"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
22:15, 22 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
! <big>സ്കൂൾ പാർലമെന്റ് ഇലക്ഷൻ</big> | ! <big>സ്കൂൾ പാർലമെന്റ് ഇലക്ഷൻ</big> | ||
|- | |- | ||
|} | |||
| <p> 22/10/2018സ്കൂൾ പാർലമെന്റ് ഇലക്ഷൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടത്തിയത്.സർക്കാർ നിർദ്ദേശപ്രകാരമുള്ള ഫോമുകളിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശേധന നടത്തി. സ്ഥാനാർത്ഥികൾ പത്തു രൂപവീതം ഇലക്ഷൻ കമ്മീഷണർ മുമ്പാകെ കെട്ടി വെച്ചു.പിൻ വലിക്കാനുള്ള തീയതിക്കു ശേഷം ഓരോ ക്ലാസ്സിലേയും സ്ഥാനീർത്ഥികളെ പ്രഖ്യാപിച്ചു.സ്ഥാനാർത്ഥികൾക്കു നറുക്കെടുപ്പിലൂടെ ചിഹ്നങ്ങൾ അനുവദിച്ചു.പേന,ബുക്ക്,ബോക്സ്,മൗസ് എന്നിവയായിരുന്നു ചിഹ്നങ്ങൾ.പേരും ചിഹ്നങ്ങളും അടങ്ങിയ മാതൃകാ ബാലറ്റ് ഓരോ സ്ഥാനാർത്ഥിക്കും നല്കിയിരുന്നു.അതുപയോഗിച്ച്അവർ ഇലക്ഷൻ ക്യാമ്പയിൻ നടത്തി. ശനിയാഴ്ച അവസാനത്തെ പീരിയേഡ് മീറ്റ് ദ ക്യാൻഡിഡേറ്റ് പരിപാടിയും സംഘടിപ്പിച്ചു.</P><p> ഓരോ രജിസ്റ്ററിലേയും കുട്ടികളെ ഉൾപ്പെടുത്തിയതായിരുന്നു വോട്ടേഴ്സ് ലിസ്റ്റ്.അഞ്ചു ബൂത്തുകളിലായാണ് സ്കൂളിലെമുഴുവൻഇലക്ഷനും നടത്തിയത്. ഓരോ ബൂത്തിലും നാല് പോളിംഗ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്ത്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾ ഈ ചുമതല നിർവ്വഹിച്ചു.സ്കൗട്ട് വിദ്യാർത്ഥികൾ സെക്യൂരിറ്റി ചുമതലകൾ നിർവ്വഹിച്ചു,. | | <p> 22/10/2018സ്കൂൾ പാർലമെന്റ് ഇലക്ഷൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടത്തിയത്.സർക്കാർ നിർദ്ദേശപ്രകാരമുള്ള ഫോമുകളിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശേധന നടത്തി. സ്ഥാനാർത്ഥികൾ പത്തു രൂപവീതം ഇലക്ഷൻ കമ്മീഷണർ മുമ്പാകെ കെട്ടി വെച്ചു.പിൻ വലിക്കാനുള്ള തീയതിക്കു ശേഷം ഓരോ ക്ലാസ്സിലേയും സ്ഥാനീർത്ഥികളെ പ്രഖ്യാപിച്ചു.സ്ഥാനാർത്ഥികൾക്കു നറുക്കെടുപ്പിലൂടെ ചിഹ്നങ്ങൾ അനുവദിച്ചു.പേന,ബുക്ക്,ബോക്സ്,മൗസ് എന്നിവയായിരുന്നു ചിഹ്നങ്ങൾ.പേരും ചിഹ്നങ്ങളും അടങ്ങിയ മാതൃകാ ബാലറ്റ് ഓരോ സ്ഥാനാർത്ഥിക്കും നല്കിയിരുന്നു.അതുപയോഗിച്ച്അവർ ഇലക്ഷൻ ക്യാമ്പയിൻ നടത്തി. ശനിയാഴ്ച അവസാനത്തെ പീരിയേഡ് മീറ്റ് ദ ക്യാൻഡിഡേറ്റ് പരിപാടിയും സംഘടിപ്പിച്ചു.</P><p> ഓരോ രജിസ്റ്ററിലേയും കുട്ടികളെ ഉൾപ്പെടുത്തിയതായിരുന്നു വോട്ടേഴ്സ് ലിസ്റ്റ്.അഞ്ചു ബൂത്തുകളിലായാണ് സ്കൂളിലെമുഴുവൻഇലക്ഷനും നടത്തിയത്. ഓരോ ബൂത്തിലും നാല് പോളിംഗ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്ത്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾ ഈ ചുമതല നിർവ്വഹിച്ചു.സ്കൗട്ട് വിദ്യാർത്ഥികൾ സെക്യൂരിറ്റി ചുമതലകൾ നിർവ്വഹിച്ചു,. | ||
കുട്ടികൾ വരിവരിയായി ബൂത്തിലെത്തുകയും പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾ അവരവരുടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി.കുട്ടിയുടെ പേരിന്റെ നേരെ ഒപ്പിട്ട് ഇടതു ചൂണ്ടു വിരലിൽ മഷി പുരട്ടി ബാലറ്റുപേപ്പർ വാങ്ങി കുട്ടികൾ വോട്ടുരേഖപ്പെടുത്തി.ഉച്ചയോടെ എല്ലാക്ലാസ്സുകളിലെ ഇലക്ഷനും പൂർത്തിയായി.പോളിംഗ് ഓഫാസറന്മാരുടെ വോട്ടിംഗും ഇതോടൊപ്പം നടന്നു. | കുട്ടികൾ വരിവരിയായി ബൂത്തിലെത്തുകയും പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾ അവരവരുടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി.കുട്ടിയുടെ പേരിന്റെ നേരെ ഒപ്പിട്ട് ഇടതു ചൂണ്ടു വിരലിൽ മഷി പുരട്ടി ബാലറ്റുപേപ്പർ വാങ്ങി കുട്ടികൾ വോട്ടുരേഖപ്പെടുത്തി.ഉച്ചയോടെ എല്ലാക്ലാസ്സുകളിലെ ഇലക്ഷനും പൂർത്തിയായി.പോളിംഗ് ഓഫാസറന്മാരുടെ വോട്ടിംഗും ഇതോടൊപ്പം നടന്നു. |