Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 210: വരി 210:

സ്കൂൾ ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാംപസിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു. ജൈവ കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ചേന ചേമ്പ് പച്ചമുളക് വെണ്ട പയർ വഴുതന തക്കാളി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തു വരുന്നത്....

ഓപ്പൺ ഫോറം

ഓപ്പൺ ഫോറം

പാദവാർഷിക പരീക്ഷ മാർക്ക് അവലോകനത്തിനായി ആയി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു അതിനുശേഷം നടന്ന പൊതുയോഗം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല ഉദ്ഘാടനം ചെയ്തു. 5 മുതൽ 10 വരെ ക്ലാസുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിച്ചു .ഓരോ കുട്ടിയുടെയും  ഉത്തര പേപ്പറുകൾ  രക്ഷിതാവിന്റെ സാന്നിധ്യത്തിൽ  കുട്ടികൾക്ക് വിതരണം ചെയ്യുകയും  അവരുടെ പോരായ്മകളും നേട്ടങ്ങളും ചർച്ചചെയ്യുകയും  പോരായ്മകൾ നീക്കുന്നതിന് ആവശ്യമായ  നിർദ്ദേശങ്ങൾ ആലോചിക്കുകയും ചെയ്തു .അതോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് എപ്ലസ് ക്ലബ് രൂപീകരിച്ചു. പൊതു യോഗത്തിനുശേഷം എപ്ലസ് ക്ലബ്ബ് അംഗങ്ങളായിട്ടുള്ള  വിദ്യാർഥികളുടെയും യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം വിളിക്കുകയും യും ഭാവി പ്രവർത്തനങ്ങൾ കൂടിയാലോചിക്കുകയും ചെയ്തു....

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671551" എന്ന താളിൽനിന്ന് ശേഖരിച്ചത്