"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities (മൂലരൂപം കാണുക)
00:25, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു. | കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു. | ||
[[പ്രമാണം:33056lksc.jpg|thumb|'''മികച്ച ലിറ്റിൽകൈറ്റ്സായി തെരഞ്ഞെടുക്കപ്പെട്ട 'സെന്റ് എഫ്രേംസിന് അനുമോദനം'']] | [[പ്രമാണം:33056lksc.jpg|thumb|'''മികച്ച ലിറ്റിൽകൈറ്റ്സായി തെരഞ്ഞെടുക്കപ്പെട്ട 'സെന്റ് എഫ്രേംസിന് അനുമോദനം'']] | ||
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background- | == <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #4561ff ,#cb9953); padding:0.2em 0.2em 0.1em 0.1em; color:white;text-align:center;font-size:120%; font-weight:bold;">ക്ലാസ്സ് ലൈബ്രററി</div>== | ||
കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക് കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് തയ്യാറാക്കി വരുന്നു. | കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക് കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് തയ്യാറാക്കി വരുന്നു. | ||
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #DC143C ,#00FFFF); padding:0.2em 0.2em 0.1em 0.1em; color:white;text-align:center;font-size:120%; font-weight:bold;">സ്പോർട്സ് അക്കാദമി </div>== | == <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #DC143C ,#00FFFF); padding:0.2em 0.2em 0.1em 0.1em; color:white;text-align:center;font-size:120%; font-weight:bold;">സ്പോർട്സ് അക്കാദമി </div>== | ||
സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്കുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു. | സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്കുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു. |