Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 162: വരി 162:

മട്ടുപ്പാവ് കൃഷി

മട്ടുപ്പാവ് കൃഷി

സ്ഥലസൗകര്യം കുറഞ്ഞവർക്കായും    നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും വേണ്ടി നടപ്പിലാക്കിയ പുതിയ പ്രത്യേക പദ്ധതിയാണ് മട്ടുപ്പാവ് കൃഷി. പെൺകുട്ടികളുടെ  ടോയ്ലറ്റ് കോംപ്ലക്സിന്റെ ടെറസിന് മുകളിൽ ഒഴിഞ്ഞ സ്ഥലത്ത് ചട്ടികളിൽ ആയി തക്കാളി പച്ചമുളക് വഴുതന വെണ്ട തുടങ്ങിയവയാണ് വളർത്തിയെടുക്കുന്നത്

മട്ടുപ്പാവിലെ കൃഷി .........മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........സ്ഥലസൗകര്യം കുറഞ്ഞവർക്കായും    നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും വേണ്ടി നടപ്പിലാക്കിയ പുതിയ പ്രത്യേക പദ്ധതിയാണ് മട്ടുപ്പാവ് കൃഷി. പെൺകുട്ടികളുടെ  ടോയ്ലറ്റ് കോംപ്ലക്സിന്റെ ടെറസിന് മുകളിൽ ഒഴിഞ്ഞ സ്ഥലത്ത് ചട്ടികളിൽ ആയി തക്കാളി പച്ചമുളക് വഴുതന വെണ്ട തുടങ്ങിയവയാണ് വളർത്തിയെടുക്കുന്നത്മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും  നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ്

മട്ടുപ്പാവിലെ കൃഷി

മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........
മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും  നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ്

നാട്ടറിവ് നാടൻ ഔഷധസസ്യങ്ങളുടെ ഡാറ്റാബാങ്ക്

നാട്ടറിവ് നാടൻ ഔഷധസസ്യങ്ങളുടെ ഡാറ്റാബാങ്ക്

നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/664700" എന്ന താളിൽനിന്ന് ശേഖരിച്ചത്