"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് (മൂലരൂപം കാണുക)
20:57, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2019ഓണാഘോഷം
No edit summary |
(ഓണാഘോഷം) |
||
വരി 44: | വരി 44: | ||
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം | പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം | ||
==[[ഓണാഘോഷം - 2019]]== | |||
പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി*. നാടിനെ നടുക്കിയ പ്രളയം കാരണം ആഘോഷങ്ങൾ പരിമിതമാക്കി. | |||
എഴാം ക്ലാസിലെ കൊച്ചു ചിത്രകാരി ശബാന ജാസ്മിൻ വി. പി എന്ന വിദ്യാർത്ഥിനിയുടെ ചിത്രപ്രദർശനങ്ങളായിരുന്നു പ്രധാന ഇനം. ചിത്രപ്രദർശനോദ്ഘാടനം പ്രശസ്ത ചിത്രകാരൻ ശ്രീ വി പി ഷൗക്കത്തലി നിർവഹിച്ചു. | |||
തുടർന്ന് സ്കൂൾ ജെ ആർ സി വളണ്ടിയർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണപ്പെട്ടി ജെ ആർ സി കുട്ടികൾ ഏറ്റുവാങ്ങി സമാഹരണം ആരംഭിച്ചു. | |||
യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് വിധം പൂക്കളം ഒരുക്കി. രണ്ട് വിഭാഗത്തിലായി കസേരക്കളിയും നടന്നു. | |||
പ്രധാനാധ്യാപകൻ അബ്ദുൽസലാം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ, പിടിഎ പ്രസിഡണ്ട് കെ പി മുഹമ്മദ് സാദിഖ്, ചിത്രകലാ അധ്യാപകൻ ഷാജി സി കെ, മാലിനി ടീച്ചർ, സുരേഷ് ബാബു പി, രാജ് കുമാർ പി.എ, സുമോദ് എസ്.പിള്ള എന്നിവർ പ്രസംഗിച്ചു. | |||
കൂടുതൽ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://youtu.be/hAWYWhLaIq8 | |||
==[[പഠനോത്സവം ആഘോഷമായി]]== | ==[[പഠനോത്സവം ആഘോഷമായി]]== | ||
പഠനോത്സവം ആഘോഷമായി | പഠനോത്സവം ആഘോഷമായി | ||
വരി 51: | വരി 66: | ||
[[പഠനോത്സവം ആഘോഷമായി|https://youtu.be/v2ZuGbzc8eg]] | [[പഠനോത്സവം ആഘോഷമായി|https://youtu.be/v2ZuGbzc8eg]] | ||
==[[വിനോദങ്ങളില്ലാത്തവർക്കൊരു വിനോദ യാത്ര]]== | ==[[വിനോദങ്ങളില്ലാത്തവർക്കൊരു വിനോദ യാത്ര]]== |