Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 58
| പ്രിൻസിപ്പൽ= ടി വി പ്രകാശൻ   
| പ്രിൻസിപ്പൽ= ടി വി പ്രകാശൻ   
| പ്രധാന അദ്ധ്യാപകൻ= കുഞ്ഞരാമൻ സി
| പ്രധാന അദ്ധ്യാപകൻ= കുഞ്ഞിരാമൻ സി
| പി.ടി.ഏ. പ്രസിഡണ്ട്= ഭരതൻ
| പി.ടി.ഏ. പ്രസിഡണ്ട്= ഭരതൻ
| ഗ്രേഡ്= 5.5
| ഗ്രേഡ്= 5.5
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1956 മാര്ച്ച് 19 നാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോര്ഡ് മെന്പര് ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ്എൻ ഗണപതികമ്മത്തിന്റെ ഇടപെടൽ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്.  ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് .  സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസര് കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കലക്കല് കുഞ്ഞിക്കണ്ണ൯ ,എം വി സി,  പി കെ വെള്ളുങ്ങ, മൂലച്ചേരി ക്റൃഷ്ണ൯ നായര് നാഗത്തിന്കല് അമ്പു മാണ്ടോട്ടില് കണ്ണന് വരയില് കണ്ണന് കുഞ്ഞിരാമ൯ പി. കണ്ണന് നായര്,  പി.വി കുഞ്ഞിക്കണ്ണ൯ പൊക്ക൯ മാസ്റ്റര്,കെ.പി കുഞ്ഞിക്റൃഷ്ണ൯ എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ൽ വിദ്യാലയം യുപി ,ആയി ഉയര്ത്തപ്പെട്ടു.വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 ക.യും ഒന്നര ഏക്കര് സ്ഥലവും നാട്ടുകാര് സര്ക്കാര്ന് നല്കി. പിന്നീട് 80000 ക. ചിലവ് ചെയ്ത് നാട്ടുകാര് ഒരു കെട്ടിടം നി൪മിച്ചു,1980 ൽ ഹൈസ്കൂൾ ആയും  2000 ൽ  ഹയർ സെക്കണ്ടറി  ആയും ഉയര്ത്തപ്പെട്ടു. ഏക അധൃാപക  വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവുഷണായി ആയിരുന്നു.അംഗീകാരം കിട്ടുന്നതിന് മുമ്പ് വി.ചിണ്ട൯ മാസ്റ്റര് ആയിരുന്നു അദ്ധ്യാപക൯.
1956 മാർച്ച് 19 നാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്‍ട്രിൿറ്റ് ബോർഡ് മെമ്പർ ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ് എൻ ഗണപതികമ്മത്തിന്റെ ഇടപെടൽ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്.  ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് .  സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസർ കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯ ,എം വി സി,  പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണ൯ നായർ, നാഗത്തിൻകൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ ,വരയിൽ കണ്ണൻ, കുഞ്ഞിരാമ൯ പി. കണ്ണൻ‍നായർ,  പി.വി കുഞ്ഞിക്കണ്ണ൯ ,പൊക്ക൯ മാസ്റ്റർ,കെ.പി കുഞ്ഞികൃഷ്ണ൯ എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ൽ വിദ്യാലയം യുപി ,ആയി ഉയർത്തപ്പെട്ടു.വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 ക.യും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിന് നല്കി. പിന്നീട് 80000 ക. ചിലവ് ചെയ്ത് നാട്ടുകാർ ഒരു കെട്ടിടം നി൪മിച്ചു,1980 ൽ ഹൈസ്കൂൾ ആയും  2000 ൽ  ഹയർ സെക്കണ്ടറി  ആയും ഉയർത്തപ്പെട്ടു. ഏക അധൃാപക  വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവുഷണായി ആയിരുന്നു.അംഗീകാരം കിട്ടുന്നതിന് മുമ്പ് വി.ചിണ്ട൯ മാസ്റ്റർ ആയിരുന്നു അദ്ധ്യാപക൯.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/652023" എന്ന താളിൽനിന്ന് ശേഖരിച്ചത്