Jump to content

"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ഹിന്ദി ക്ലബ് ==
==വായനാ പദ്ധതി==
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
 
വരി 64: വരി 67:

  .
  .
==ക്ലബുകൾ ==
=== സയൻസ് ക്ലബ്ബ് ===
=== സയൻസ് ക്ലബ്ബ് ===
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

വരി 70: വരി 74:
ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പാർലമെന്ററി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് പാർലമെന്ററി ക്വിസ് 27/7/2017 ഒരു മണിക്ക് സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ പാർലമെന്ററി ക്ലബ്ബുകളുടെ സംസ്ഥാന ഉദ്ഘാടനത്തിൽ അവാർഡുകൾ നൽകി ആഗസ്റ്റ് 9-ാം തീയതി എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പ്രത്യേകതയും ക്വിറ്റ് ഇന്ത്യദിനവും വിശദമായി വിശകലനം ചെയ്യപ്പെടുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.  

=== ഗണിതശാസ്ത്ര ക്ലബ്ബ് ===
=== ഗണിതശാസ്ത്ര ക്ലബ്ബ് ===
  യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.  

==ക്വിസ് ക്ലബ് ==
 
==ഹിന്ദി ക്ലബ് ==
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ  പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ  ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി  വരുന്നു .
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും  സമ്മാനർഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.   

വരി 93: വരി 101:
  LK/2018/43084ഗവ:മോഡൽ  ബോയ്സ് എച് എസ്‌ എസ്‌ തൈകാട് ലിറ്റിൽ കൈറ്റ്സ്    യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അഞ്ജുഷ ദേവിയും ശ്രീമതി ഷെറിനും  കൈറ്റ് മിസ്ട്രസ് ആയി  പ്രവർത്തിക്കുന്നു  .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .

== വായനാ പദ്ധതി  ==
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ
ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ ,             
കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ
പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ
ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു.
പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ
വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

.
.
വരി 124: വരി 123:
== സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17) ==

====സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)
====സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)==
==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2018-19)
===സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2018-19)==
2018 -2019 അക്കാദമിക് വർഷത്തിൽ എസ് എസ്  എൽ  സി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ കഴിഞ്ഞു.7 കുട്ടികൾക്ക് ഫുൾ എ+ലഭിച്ചു .

സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസരചനയിൽ നന്ദീഷ് എൻ  കമ്മത്  സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി .
==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2019-2020)==
ലിറ്റിൽ കൈറ്റ്സ് ന്റെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ മുഹമ്മദ് ഷിഹാസ് (10 D ) പങ്കെടുത്തു

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647447...647474" എന്ന താളിൽനിന്ന് ശേഖരിച്ചത്