"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 47: വരി 47:
"എഴുന്നേറ്റ് പ്രകാശിക്കുക "എന്നതാണ് സ്ക്കൂൾ ആപ്തവാക്യം

അഞ്ഞൂറ്ററുപത്തി മൂന്ന്  വിദ്യാർത്ഥിനികളും മുപ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും  കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...

[[പ്രമാണം:33070swikiaward2018.jpg|thumb||center| പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ    ജി.എച്ച്.എസ് പള്ളം]]
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ബുക്കാനൻ സ്കൂളിന്റെ ചരിത്രം  കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്.  1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ  ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം  ചെയ്തു. ഈ വിദ്യാലയം , 1945ൽ ഇംഗ്ലീഷ് ഹൈസ്ക്കൂളാക്കി ഉയർത്തി. 19-ാം നൂറ്റാണ്ടിൽ ചര്ച്ച് മിഷന് സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ റവ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കാണ് സ്ഥാപനങ്ങൾക്ക് ഈ പേര് നൽകിയത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെൺകുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്.

3,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/645929" എന്ന താളിൽനിന്ന് ശേഖരിച്ചത്