"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
00:08, 26 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
('==അലിഫ് അറബിക് ക്ലബ്==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==അലിഫ് അറബിക് ക്ലബ്== | {{prettyurl|fmhss koombara}} | ||
{{prettyurl|fathimabi memorial hss koombara}} | |||
{{HSSchoolFrame/Pages}} | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to bottom, #ff33cc 0%, #660066 100%); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">അലിഫ് അറബിക് ക്ലബ്.</div>== | |||
അറബിക് ഭാഷയുടെ പ്രചാരവും കുട്ടികളിലെ താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ അറബിക് ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. | |||
=<center>പ്രധാന പ്രവർത്തനങ്ങൾ</center>= | |||
==ക്ലബ് രൂപീകരണം== | |||
ഓരോ ക്ലാസിൽ നിന്നും അഞ്ച് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 26 6 2018 ചൊവ്വാഴ്ച അറബിക് ക്ലബ് രൂപീകരണം നടന്നു യുപി വിഭാഗത്തിൽ നിന്നായി 30 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി 50 കുട്ടികളും ക്ലബ്ബിൽ അംഗങ്ങളായി. |