<b>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]</b>
<br><b><u>പറന്ന‍ുയർന്ന് ക‍ുട്ടിപ്പട്ടങ്ങൾ</u></b>
 
 
വിരൽതുമ്പിൽ കൗതുകം വിടർത്തുന്ന വിവരവിനിമയ സാങ്കേതിക വിദ്യ വർണ്ണ ശഭളമാക്കി കുട്ടി കൂട്ടം പട്ടം പോലെ പറന്നു.
കുട്ടി പട്ടങ്ങളുടെ ചരടുകൾ കൈറ്റ്സ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റേയും ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീമ്പ് മാഷിന്റേയും കൈകളിൽ സുരക്ഷിതമായിരുന്നു.ക്ലാസ്സ് മുറിയുടെ വിരസത മറന്ന് ഒരു ദിവസം മുഴുവൻ കുട്ടികൾ ലാപ്പ് ടോപ്പിൽ ഒതുങ്ങി. വിവിധ ഗെയിമിലൂടെ ഓരോ ടാസ്കുകൾ ചെയതു. കണക്ക് കൂട്ടലുകൾ തെറ്റി പോവാതിരിക്കാൻ കാൽക്കുലേറ്റിങ്ങ് ആപ്പ് പരിചയപ്പെട്ടു. തുടർ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാക്കി ഏകദിന ക്യാംപ് സമാപിച്ചു.
{| class="wikitable"|-| [[ചിത്രം:20002_camp1.JPG|200px|]] || [[ചിത്രം:20002_camp2.JPG|200px|]] |-|}
<b><u>മാഗസിൻ ഉദ്ഘാടനം</u></b>
{| class="wikitable"
മാറ്റങ്ങൾ - Schoolwiki
സഹായം Reading Problems? Click here


മാറ്റങ്ങൾ

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്

129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു, 16:54, 9 ജൂലൈ 2019
തിരുത്തലിനു സംഗ്രഹമില്ല
2,265
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637571" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി