Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
*'''<big> മലയാളത്തിളക്കം</big>'''
*'''<big> മലയാളത്തിളക്കം</big>'''
ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. അഞ്ചു മുതൽ പത്തു വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി.   

*'''<big>  ഹലോ  ഇംഗ്ലീഷ്</big>'''
*'''<big>  ഹലോ  ഇംഗ്ലീഷ്</big>'''[[പ്രമാണം:Helo eng.jpg|thumb|ഹലോ ഇംഗ്ലീഷ്]]
ഇംഗ്ലീഷ് ഭാഷ ആത്മ വിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹാലോ ഇംഗ്ലീഷിലൂടെ ലക്ഷ്യമിടുന്നത്. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾത്തന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹാലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി .സംഭാഷണങ്ങൾ,നാടകാവതരണം,കഥകൾ തുടങ്ങിയവയുടെ അവതരണങ്ങളിലൂടെയാണ് കുട്ടികൾക്ക് പഠനം എളുപ്പമാക്കിയത്.   

1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631618" എന്ന താളിൽനിന്ന് ശേഖരിച്ചത്