Jump to content
സഹായം

"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

== ചരിത്രം ==
== ചരിത്രം ==
കി‌ഴക്കിെൻറ വെനീസായ ‌ആലപ്പുഴയുടെ തിലകക്കു‌റിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വ‌ിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃ‌പ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷൃൻ സനൃാസിമാരാൽ സ്ഥാപിതമായ 126 വ‌ർഷത്തെ പാരന്പര്യമുളള ഇൗ വ‌ിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ  ഏററവും പഴക്കമേഴറിയ വിദ്യാഭ്യാസ സ്ഥാപനമാണ്.
കി‌ഴക്കിെൻറ വെനീസായ ‌ആലപ്പുഴയുടെ തിലകക്കു‌റിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വ‌ിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃ‌പ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷ്യൻ സന്യാസിമാരാൽ സ്ഥാപിതമായ 126 വ‌ർഷത്തെ പാരന്പര്യമുളള ഇൗ വ‌ിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ  ഏററവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമാണ്.
                           പെൺകുട്ടികൽക്ക് വിദ്യാഭ്യാസം വിദൂര സ്യപ്നമായിരുന്ന ‌ഒരു കാലം വെറും ചേ‌റു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥ്യം പുതു ത‌ലമുറയ്ക്ക് അവിശ്യസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗ‌ങ്ങളിൽ സേവ‌നമനു‌ഷ്ഠിച്ചുപോന്ന കനോഷ്യൻ സന്യാസിമാരുടെ സേവ‌ന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയു

ടെ ക്ഷണപ്രകാരം ഹോങ്കോങ്,ചൈന മുതലായ രാജ്യങ്ങളിൽ സേവ‌നം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി  ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവ‌ംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു.
ടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവ‌നം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി  ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവ‌ംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു.
അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂട്ടിയ അനാഥരായ ആൺകുട്ടികളും, പെൺകുട്ടികളുമടങ്ങുന്ന 12 വയസ്സിൽ താഴെയുളള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ 5-ാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിെൻറ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിെൻറ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്ങനെ 91 വർഷക്കാലം സെൻറ്. ജോസഫ്സ്

കോൺവെൻറിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കുൾ 1983 ജൂൺ 5-ാം തിയതി 24 ക്ളാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
കോൺവെൻറിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കുൾ 1983 ജൂൺ 5-ാം തിയതി 24 ക്ളാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/629748" എന്ന താളിൽനിന്ന് ശേഖരിച്ചത്