"മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ (മൂലരൂപം കാണുക)
10:57, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 167: | വരി 167: | ||
അശോകം
| അശോകം

വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9A ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജീനടീച്ചറുമാണ്. |  അശോക വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9A ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജീനടീച്ചറുമാണ്. | ||
[[പ്രമാണം:22071അേശാകം.png|thumb|അശാോകം]] | [[പ്രമാണം:22071അേശാകം.png|thumb|അശാോകം]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

വരി 190: | വരി 190: | ||
പുളി മരം | പുളി മരം

പുളി മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9B ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജെയ്സിടീച്ചറുമാണ്. |  പുളി മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9B ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജെയ്സിടീച്ചറുമാണ്. | ||
[[പ്രമാണം:22071പളി.png|thumb|വാളൻ പുളി]] | [[പ്രമാണം:22071പളി.png|thumb|വാളൻ പുളി]] | ||
വരി 213: | വരി 213: | ||
മുള്ളാത്ത | മുള്ളാത്ത

മാരകരോഗങ്ങൾക്ക് പ്രതിവിധിയായി കണക്കാക്കുന്ന മുള്ളാത്ത എന്ന വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9C ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ഷാലിടീച്ചറുമാണ്. |  മാരകരോഗങ്ങൾക്ക് പ്രതിവിധിയായി കണക്കാക്കുന്ന മുള്ളാത്ത എന്ന വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9C ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ഷാലിടീച്ചറുമാണ്. | ||
[[പ്രമാണം:22071മുളാത.png|thumb|മുളാത്ത]] | [[പ്രമാണം:22071മുളാത.png|thumb|മുളാത്ത]] | ||
വരി 241: | വരി 241: | ||
ദന്തപ്പാല | ദന്തപ്പാല

ദന്തപ്പാലമരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9D ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ സിജി ടീച്ചറുമാണ് | |||
[[പ്രമാണം:22071ദനപാല.png|thumb|ദന്തപാല]] | [[പ്രമാണം:22071ദനപാല.png|thumb|ദന്തപാല]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

വരി 264: | വരി 264: | ||
ഔഷധപ്രയോഗങ്ങൾ. | ഔഷധപ്രയോഗങ്ങൾ. | ||
ഉങ്ങ് | ഉങ്ങ്

ഉങ്ങ് മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9E ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ലിൻസി ടീച്ചറുമാണ് | |||
[[പ്രമാണം:22071ഉങ്.png |thumb|ഉങ്ങ്]] | [[പ്രമാണം:22071ഉങ്.png |thumb|ഉങ്ങ്]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

വരി 290: | വരി 291: | ||

ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത് കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.

ആര്യവേപ്പ് | ആര്യവേപ്പ്

ആര്യവേപ്പ് മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 8A ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ പ്രിൻസി ടീച്ചറുമാണ് | |||
[[പ്രമാണം:22071ആരയേവപ്.png|thumb|ആര്യവേപ്]] | [[പ്രമാണം:22071ആരയേവപ്.png|thumb|ആര്യവേപ്]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

വരി 314: | വരി 315: | ||
രസാദി ഗുണങ്ങൾ | രസാദി ഗുണങ്ങൾ | ||
മാവ് | മാവ്

9Cക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും ബയോളജി അധ്യാപികയായ ജെയ്സി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച മാവിന്റെയും നെല്ലിയുടേയും പരിപാലനത്തിൽ ശ്രദ്ധിക്കുന്നു. | 9Cക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും ബയോളജി അധ്യാപികയായ ജെയ്സി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച മാവിന്റെയും നെല്ലിയുടേയും പരിപാലനത്തിൽ ശ്രദ്ധിക്കുന്നു. | ||
വരി 320: | വരി 321: | ||
[[പ്രമാണം:22071മാവ്.png|thumb|നാട്ടു മാവ്]] | [[പ്രമാണം:22071മാവ്.png|thumb|നാട്ടു മാവ്]] | ||
മാവ് മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 8B ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ പ്രിൻസി ടീച്ചറുമാണ് | |||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: | സാമ്രാജ്യം: | ||
വരി 336: | വരി 338: | ||

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ് മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ് മാങ്ങ.മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കൻ മേഖലയിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയൻ ദ്വീപസമൂഹങ്ങളോ ആയിരിക്കാമെന്നാണ് കാൻഡോൾ അഭിപ്രായപ്പെടുന്നത്. പൂർവ്വേന്ത്യയോ ആസാമോ ലയൻ പ്രദേശമോ ആയിരിക്കാം എന്നാണ് പോപനോവിന്റെ അഭിപ്രായം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ എസ്.ആർ. മുഖർജിയുടെ അഭിപ്രായത്തിൽ മാവിന്റെ ജനിതക രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്.മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്.

കണിക്കൊന്ന | കണിക്കൊന്ന

കണിക്കൊന്ന മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് എൽ.പി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചേ ഴ്സുമാണ് | |||
[[പ്രമാണം:22071കണിൊകാന.png|thumb|കണിക്കൊന്ന]] | [[പ്രമാണം:22071കണിൊകാന.png|thumb|കണിക്കൊന്ന]] | ||
വരി 359: | വരി 361: | ||

12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്. 22-50 സെം.മീ നീളമുള്ള ഇലകളാണ് കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്.പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ[അവലംബം ആവശ്യമാണ്] കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ് പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ് ഉപയോഗിക്കാറുണ്ട്. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്.

നെല്ലി | നെല്ലി

9Cക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും ബയോളജി അധ്യാപികയായ ജെയ്സി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച മാവിന്റെയും നെല്ലിയുടേയും പരിപാലനത്തിൽ ശ്രദ്ധിക്കുന്നു. | 9Cക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും ബയോളജി അധ്യാപികയായ ജെയ്സി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച മാവിന്റെയും നെല്ലിയുടേയും പരിപാലനത്തിൽ ശ്രദ്ധിക്കുന്നു. | ||
വരി 383: | വരി 385: | ||
നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ) മൂന്നു വർഷം കൊണ്ട് കായ്ക്കും.
| നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ) മൂന്നു വർഷം കൊണ്ട് കായ്ക്കും.

ആവണക്ക് | ആവണക്ക്

8Dക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും അധ്യാപികയായ എൽസി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച ആവണക്ക് പരിപാലനത്തിൽ ശ്രദ്ധിക്കുന്നു. | |||
[[പ്രമാണം:22071ആവണക്.png|thumb|ആവണക്]] | [[പ്രമാണം:22071ആവണക്.png|thumb|ആവണക്]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

വരി 417: | വരി 419: | ||
പേരാൽ | പേരാൽ

കണിക്കൊന്ന മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് യു.പി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചേ ഴ്സുമാണ് | |||
[[പ്രമാണം:22071േപരാൽ.png|thumb|പേരാൽ]] | [[പ്രമാണം:22071േപരാൽ.png|thumb|പേരാൽ]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

വരി 442: | വരി 444: | ||
താങ്ങുവേരുകളാണ് ഭൂമിയ്ക്കു സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക് കാണ്ഡത്തേക്കാൾ ബലമുണ്ട്. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു.എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു.
| താങ്ങുവേരുകളാണ് ഭൂമിയ്ക്കു സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക് കാണ്ഡത്തേക്കാൾ ബലമുണ്ട്. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു.എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു.

അരണമരം | അരണമരം

[[പ്രമാണം:22071അരണമരം.png|thumb|അരണമരം]] | [[പ്രമാണം:22071അരണമരം.png|thumb|അരണമരം]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം