Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

നീർമരുത്
നീർമരുത്
[[പ്രമാണം:22071നീർമരുത്.jpeg|thumb|നീർമരുത്]]

സ്റ്റാൻഡേർഡ് 10 A യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ഫീന ടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് നീർമരുത്.

വരി 51: വരി 51:
പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.

പ്ലാശ്
പ്ലാശ്

സ്റ്റാൻഡേർഡ് 10B യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ബെല്ല ടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് നീർമരുത്.

[[പ്രമാണം:22071പാശ.png|thumb|പ്ളാശ്ശ്]]
[[പ്രമാണം:22071പാശ.png|thumb|പ്ളാശ്ശ്]]
വരി 76: വരി 76:
ജ്യോതിഷത്തിൽ
ജ്യോതിഷത്തിൽ

വേങ്ങ
വേങ്ങ

സ്റ്റാൻഡേർഡ് 10C യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ഹണിടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് നീർമരുത്.

[[പ്രമാണം:22071േവങ.png|thumb|വേങ്ങ]]
[[പ്രമാണം:22071േവങ.png|thumb|വേങ്ങ]]
വരി 107: വരി 107:
വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും

രക്തചന്ദനം
രക്തചന്ദനം

സ്റ്റാൻഡേർഡ് 10D യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ബിന്ദുടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് നീർമരുത്.

വരി 138: വരി 138:

ലക്ഷ്മിതരു
ലക്ഷ്മിതരു

ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് പ്രതിവിധിയായി കണക്കാക്കുന്ന ലക്ഷ്മീ തരു എന്ന വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 10E ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ പ്രിൻസി ടീച്ചറുമാണ്.

വരി 166: വരി 166:
ഔഷധ ഗുണം ഉള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തിൽ ഏതെങ്കിലും ഒക്കെ അളവിൽ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കൾക്ക് മനുഷ്യ ശരീരത്തിൽ പ്രയോഗിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യമായ വസ്തുക്കൾക്ക് എല്ലാം തന്നെ ഗുണഫലങ്ങൾ പോലെ തന്നെ നമ്മൾക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകൾക്കും" പാർശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാർശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.മരുന്നിന്റെ പ്രവർത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകൾ,ശരീരഘടന,മറ്റു രോഗാവസ്ഥകൾ,കൂടെ ഉള്ളിൽ ചെല്ലുന്ന മറ്റു വസ്തുക്കൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാൽ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തിൽ എങ്കിലും പാർശ്വഫലങ്ങളും ഉണ്ടാക്കാൻ കഴിവുണ്ട്. ആയതിനാൽ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുൻപ് ഓരോ രോഗത്തിനും രോഗിക്ക് നൽകേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,പാർശ്വഫലങ്ങൾ,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തിൽ ചികിൽസാവിധിയിൽ അത്തരം ഒരു നിർണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാൽ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതിൽ അപകട സാധ്യത ഇല്ലാതെ ഇല്ല.ഒരു പഠനത്തിൽ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ൽ  ആയ വസ്തുക്കൾ അടങ്ങുന്നു എന്നാണു.ഇതിനാൽ ആണ് കാൻസർ കോശങ്ങളെ കൊല്ലുന്നതു, ഫലത്തിൽ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവർത്തനം ആണ് ഈ പദാർത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ള വാദം തെറ്റാവാൻ ആണ് എല്ലാ സാധ്യതകളും. പല വിധ കാൻസർ കൾക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാർഥങ്ങൾ എല്ലാ വിധ കാൻസർ നും ഉള്ള മരുന്ന് ആവാൻ ഉള്ള സാദ്ധ്യതകൾ കുറവാണ്.ഓൺലൈൻ പരതിയതിൽ കണ്ടെത്തിയ പഠനങ്ങൾ തന്നെ ചിലതരം രക്താർബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാൻസർകളെ കുറിച്ച് പഠനങ്ങൾ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളിൽ മാത്രം ഉള്ള പഠനങ്ങൾ ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ പദാർത്ഥവും പ്രത്യേകം വേർതിരിച്ചു മരുന്നുകൾ ആക്കി ഉചിതമായ രീതിയിൽ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം.

അശോകം
അശോകം

ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് പ്രതിവിധിയായി കണക്കാക്കുന്ന ലക്ഷ്മീ തരു എന്ന വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9A ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജീനടീച്ചറുമാണ്.
വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9A ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജീനടീച്ചറുമാണ്.
[[പ്രമാണം:22071അേശാകം.png|thumb|അശാോകം]]

ശാസ്ത്രീയ വർഗ്ഗീകരണം

ശാസ്ത്രീയ വർഗ്ഗീകരണം

3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624965" എന്ന താളിൽനിന്ന് ശേഖരിച്ചത്