Jump to content
സഹായം

"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
     '''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ''' 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി '''വിക്ടോറിയ മഹാറാണി''' ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ 'കണ്ണാടിസ്കൂൾ' എന്നറിയപ്പെ‍ട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി.

     കല, കായിക, ശാസ്ത്ര പ്രവർത്തനങ്ങളിൽ പണ്ടു മുതൽക്കേ ഈ വിദ്യാലയം മുൻപന്തിയിലായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ കീർത്തി ഉയർത്താൻ സഹായിക്കുന്നു. വർണാഭമായ സംസ്ഥാനകലോത്സവം ആദ്യമായി നടന്നതും ഇവിടെയാണ്.ശ്രദ്ധ എന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥിനി യുവജനോത്സവത്തിൽ കഥാപ്രസംഗ ത്തിനും, ഇന്ദു മലയാള ചെറുകഥയ്ക്കും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചരിത്രവും ഈ വിദ്യാലയത്തിനുണ്ട്. സംസ്ഥാനയുവജനോത്സവത്തിൽ തന്നെ മലയാള കവിതയ്ക്കും മോണോആക്ടിനും ഇവിടത്തെ വിദ്യാർത്ഥിനികൾ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. അക്കാലത്ത് തിരുവാതിരക്കളി ഈ വിദ്യാലയത്തിന്റെ കുത്തകയായിരുന്നു. സംസ്ഥാന സംസ്കൃതോത്സവത്തിന്റെ ആദ്യ വേദിയാവാനുള്ള ഭാഗ്യവും ഈ വിദ്യാലയത്തിനു ലഭിച്ചു. സ്കൂൾ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവന്നു. ദേശീയതലത്തിൽ വളരെയേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ എം.പി. കേശവപണിക്കർ, പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ മുണ്ടൂ
     കല, കായിക, ശാസ്ത്ര പ്രവർത്തനങ്ങളിൽ പണ്ടു മുതൽക്കേ ഈ വിദ്യാലയം മുൻപന്തിയിലായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ കീർത്തി ഉയർത്താൻ സഹായിക്കുന്നു. വർണാഭമായ സംസ്ഥാനകലോത്സവം ആദ്യമായി നടന്നതും ഇവിടെയാണ്.ശ്രദ്ധ എന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥിനി യുവജനോത്സവത്തിൽ കഥാപ്രസംഗ ത്തിനും, ഇന്ദു മലയാള ചെറുകഥയ്ക്കും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചരിത്രവും ഈ വിദ്യാലയത്തിനുണ്ട്. സംസ്ഥാനയുവജനോത്സവത്തിൽ തന്നെ മലയാള കവിതയ്ക്കും മോണോആക്ടിനും ഇവിടത്തെ വിദ്യാർത്ഥിനികൾ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. അക്കാലത്ത് തിരുവാതിരക്കളി ഈ വിദ്യാലയത്തിന്റെ കുത്തകയായിരുന്നു. സംസ്ഥാന സംസ്കൃതോത്സവത്തിന്റെ ആദ്യ വേദിയാവാനുള്ള ഭാഗ്യവും ഈ വിദ്യാലയത്തിനു ലഭിച്ചു. സ്കൂൾ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവന്നു. ദേശീയതലത്തിൽ വളരെയേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ എം.പി. കേശവപണിക്കർ, പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ മുണ്ടൂർ കൃഷ്ണൻകുട്ടി എന്നിവർ ഈ വിദ്യാലയത്തിൽ  അനേകം വർഷം സേവനമനുഷ്ഠിച്ചവരാണ്.
     ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ 'കണ്ണാടിസ്കൂൾ' എന്നറിയപ്പെ‍ട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി.

847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624767" എന്ന താളിൽനിന്ന് ശേഖരിച്ചത്