"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:36, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
== <big><font color="green">സ്കൂൾതല ഏകദിന ക്യാമ്പ്</font></big>== | == <big><font color="green">സ്കൂൾതല ഏകദിന ക്യാമ്പ്</font></big>== | ||
''' [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് അധ്യാപകരായ ശ്രീമതി ഡിസീലയും ശ്രീ ജയറാം സർ ഉം കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. | ''' [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് അധ്യാപകരായ ശ്രീമതി ഡിസീലയും ശ്രീ ജയറാം സർ ഉം കുട്ടികൾക്ക് ക്ലാസ്സെടുത്തു.അപ്പ്ലിയേഷൻ സൗണ്ട് ആൻഡ് വീഡിയോ എന്ന ക്രമത്തിൽ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ജാലകം തുറന്നു കുട്ടികൾ പരിചയപ്പെടുത്തി .വീഡിയോ പ്രിവ്യു കാണാനുള്ള ജാലകം ,താഴെ കാണുന്ന ട്രാക്ക് പാനലുകൾ ,മുകളിലെ വിന്ഡോയിൽകാനുന്ന പ്രധാനപെട്ട ഐക്കണുകൾ എന്നിവ പരിചയപ്പെടുത്തിയ ശഷം പുതിയതായി ഒരു പ്രൊജക്റ്റ് തുടങ്ങുന്നതെങ്ങനെ എന്ന് വിശദീകരിച്ചു .ഫയൽ ന്യൂപ്രോജെക്ട് എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ജാലകത്തിൽ പ്രൊജക്റ്റ് നെയിം എന്നതിൽ പ്രോജക്ടിന് അനുയോജ്യമായ പേര് കൊടുക്കുക എന്നും ,പ്രൊജക്റ്റ് ഫോൾഡർ എന്നതിലെവിടെയാണോ സേവ് ചെയ്യേണ്ടത് ആ സ്ഥലം തെരഞ്ഞെടുക്കുക എന്നും ,പ്രൊജക്റ്റ് ഫയൽ എന്നുള്ളടുത്തു ,dvd പാൽ എന്ന് കൊടുത്തു പ്രൊജക്റ്റ് സേവ് ചെയ്യുന്ന വിധം കുട്ടികളെ കാണിച്ചു കൊടുത്തു . ശേഷം ഫയൽ- ഇമ്പോർട് ഫയൽസ് എന്ന ക്രമത്തിൽ എങ്ങനെ വിഡിയോക്കൊണ്ടു വരാം എന്നും ,വീഡിയോ ഫയൽ പ്രൊജക്റ്റ് files എന്ന താഴെ കാണുന്നതും അവയെ ഡ്രാഗ് ചെയ്തു ട്രാക്കിൽ ഉൾപ്പെടുത്തുന്ന വിധവും കുട്ടികൾക്ക് കാണിച്ചു കൊടുത്തു . പുതിയ ട്രാക്കുകൾ ആഡ് ചെയ്യണമെങ്കിൽ ട്രാക്കിൽ റൈറ്റ് ക്ലിക്ക് ചെയ്തു ആഡ് ട്രാക്ക് എബോവ് ,below എന്ന ഓപ്ഷൻസിൽ ക്ലിക്ക് ചെയ്തു വേണ്ടവ ചേർക്കാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു ട്രാക്കിൽ ഡ്രാഗ് ചെയ്തു ഇട്ടശേഷം വലതു വശത്തെ വീഡിയോ പ്രിവ്യു എന്നതു ക്ലിക്ക് ചെയ്താൽ വീഡിയോ കാണാമെന്നും സ്റ്റോപ്പ് ചെയ്യാൻ അതെ ബട്ടൺ ഒന്ന് കൂടി ക്ലിക്ക് ചെയ്താൽ മതിയെന്നും backward ,ഫോർവേഡ് ഓപ്ഷൻസും പരിചയപ്പെടുത്തി .ശേഷം ഇതേ പോലെ തന്നെ ഒരു ഓഡിയോ ഫയലും ട്രാക്കിൽ ആഡ് ചെയ്തിട്ടു .ആദ്യത്തെ ട്രാക്കിലെ വീഡിയോയുടെ ശബ്ദം ഇടതു വശത്തെ സൗണ്ട് ബട്ടണിൽ ക്ലിക്ക് ചെയ്തു mute ചെയ്യുന്ന വിധവും ,താഴത്തെ പാനലിലെ ശബ്ദം മുകളിലെ ട്രാക്കിലെ വീഡിയോക്ക് കൊടുക്കുന്ന വിധവും കാണിച്ചു കൊടുത്ത ശഷം കുട്ടികളോട് എത്രയും ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .കുട്ടികൾ വളരെ താല്പര്യത്തോടെ പാട്ടുകളും ,വിഡിയോകളും ട്രാക്കിൽ കൊണ്ട് വരികയും അവ പ്ലേയ് ചെയ്തു നോക്കുകയും ശബ്ദം മാറ്റി കൊടുത്തു നോക്കുകയും ചെയ്തു ആവശ്യമില്ലാത്ത വീഡിയോയുടെ ഭാഗം എങ്ങനെ റേസർ ടൂൾ ഉപയോഗിച്ച് എങ്ങനെ കട്ട് ചെയ്യാം എന്നും ,ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വച്ച് fadeഇൻ fade ഔട്ട് ഓപ്ഷൻസ് എങ്ങനെ കൊടുക്കാമെന്നും എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു . കുട്ടികൾ ചെയ്തു് പരിശീലിച്ച ശഷം ഫയൽ എക്സ്പോർട്ട് ചെയ്യുന്ന വിധവും , പ്രൊഫൈൽ ,ക്വാളിറ്റി ഹൈ എന്ന ഓപ്ഷൻ കൊടുത്തു വീഡിയോ എക്സ്പോർട്ട് ചെയ്യുന്ന വിധവും ചെയ്തു പരിശീലിച്ചു .''' | ||
'''ശേഷം വോഡാസിറ്റി സോഫ്റ്റ്‌വെയർ തുറന്നു റെക്കോർഡ് ചെയ്യാനും ,play ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും ഉള്ള ബട്ടണുകൾ ,സെക്ഷൻ ടൂളുകൾ ,മറ്റു പ്രധാനപ്പെട്ട ടൂളുകൾ എന്നിവ പരിചയപ്പെടുത്തി .ശേഷം ലൈറ്റിൽകൈറ്റ്സിലെ കുട്ടിയായ അപർണയെ കൊണ്ട് പാടി റെക്കോർഡ് ചെയ്തു കേൾപ്പിച്ചു .ശേഷം റെക്കോർഡിങ്ങിലെ ആവശ്യമില്ലാത്ത ശബ്ദങ്ങൾ ഒഴിവാക്കാനുള്ള നോയ്സ് റീഡക്ഷൻ ടൂൾ ,amplitude കുറക്കാനുള്ള നോർമലൈസേഷൻ ടൂൾ ,ശബ്ദം വ്യക്തത വരുത്താനുള്ള ഈക്വലൈസേഷൻ ടൂൾ ,ഓഡിയോ ക്ലിപ്പുകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളെ കൂട്ടുകയും കുറക്കുകയും ചെയ്യുന്ന കംപ്രസർ ടൂൾമുതലായവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ശബ്ദത്തിൽ വേണ്ട വ്യത്യാസങ്ങൾ വരുത്തി സേവ് ചെയ്യാൻ പറഞ്ഞു .കുട്ടികൾ വളരെ ഉത്സാഹത്തോടെ റെക്കോർഡ് ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്തി സേവ് ചെയ്തു വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. ക്ലാസുകൾ അവർക്കു വളരെയധികം ഇഷ്ടമായി ''' | |||
==<big><font color="green">ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്</font></big>== | ==<big><font color="green">ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്</font></big>== | ||