Jump to content
സഹായം


"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂൾ ചിത്രം= 21724.jpg
| സ്കൂൾ ചിത്രം= 21724.jpg
}}
}}
== ചരിത്രം ==പാലക്കാട്  ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.  അദ്ദേഹത്തിെൻെറ കാലശേഷം  അവരുടെ സഹധർമിണിയായ  കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും  മൂന്ന് ക്ലാസുമായി  നാന്ദി കുറിച്ച  ഇവിടെ തുടക്കത്തിൽ  100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം  ക്ലാസുകൾ കൂടി ആരംഭിച്ച്  ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട്  ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക്  കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ  കഴിഞ്ഞു.ഇന്ന്  പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസുവരെ 256  കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.
== ചരിത്രം ==
പാലക്കാട്  ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.  അദ്ദേഹത്തിെൻെറ കാലശേഷം  അവരുടെ സഹധർമിണിയായ  കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും  മൂന്ന് ക്ലാസുമായി  നാന്ദി കുറിച്ച  ഇവിടെ തുടക്കത്തിൽ  100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം  ക്ലാസുകൾ കൂടി ആരംഭിച്ച്  ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട്  ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക്  കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ  കഴിഞ്ഞു.ഇന്ന്  പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസുവരെ 256  കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.


== ഭൗതികസൗകര്യങ്ങൾ ==27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും  ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും  ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ  ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ  6 കമ്പ്യൂട്ടറുകളും  ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച  ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ  1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും  ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും  ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ  ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ  6 കമ്പ്യൂട്ടറുകളും  ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച  ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ  1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം  
ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം  
ജൈൈവകൃഷി
ജൈൈവകൃഷി
മലയാള  മനാേരമ നല്ല പാഠം
മലയാള  മനാേരമ നല്ല പാഠം
ഇംഗ്ലീഷ് കാർണിവൽ
ഇംഗ്ലീഷ് കാർണിവൽ
സ്കൂൾ ആകാശവാണി
സ്കൂൾ ആകാശവാണി
തേനൂറും കവിതകൾ
തേനൂറും കവിതകൾ
കഥ പറയുമ്പാേൾ
കഥ പറയുമ്പാേൾ
ജീവിതപാഠം
ജീവിതപാഠം
കിളിനാദം
കിളിനാദം
M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 45: വരി 47:
   ഇംഗ്ലീഷ് ക്ലബ്.  
   ഇംഗ്ലീഷ് ക്ലബ്.  


== മാനേജ്മെന്റ് ==എയ്ഡ‍ഡ്
== മാനേജ്മെന്റ് ==
എയ്ഡ‍ഡ്


== മുൻ സാരഥികൾ ==കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കു‍‍ഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ)
== മുൻ സാരഥികൾ ==
കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കു‍‍ഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ)
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
# ശ്രീ.ബാലകൃഷ്ണൻ നായർ,
# ശ്രീമതി.എസ് ആരാേഗ്യമേരി,
# ശ്രീ.ടി.വി.അബ്രഹാം,
# ശ്രീമതി.വി.എ.ഏലിയാമ്മ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍‍‍
ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീ‍‍‍യർ....യു.എസ്.എ).


==വഴികാട്ടി==
{{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.814776,76.5594653|zoom=12}}


 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ശ്രീ.ബാലകൃഷ്ണൻ നായർ,ശ്രീമതി.എസ് ആരാേഗ്യമേരി,ശ്രീ.ടി.വി.അബ്രഹാം,ശ്രീമതി.വി.എ.ഏലിയാമ്മ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍‍‍ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീ‍‍‍യർ....യു.എസ്.എ).
 
==വഴികാട്ടി==പാലക്കാട് -ചെർപ്പുളശ്ശേരി  റാേഡിൽ ,മുണ്ടൂർ  എെ.ടി.സി സ്േററാപ്പിൽ നിന്നും  വടക്കുഭാഗത്തേക്ക് ഒന്നര കിലാേമീററർ സ‍‍‍‍‍‍ഞ്ചരിച്ചാൽ സ്കൂളിലെത്തും.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


പാലക്കാട് -ചെർപ്പുളശ്ശേരി  റാേഡിൽ ,മുണ്ടൂർ  എെ.ടി.സി സ്േററാപ്പിൽ നിന്നും  വടക്കുഭാഗത്തേക്ക് ഒന്നര കിലാേമീററർ സ‍‍‍‍‍‍ഞ്ചരിച്ചാൽ സ്കൂളിലെത്തും.
|--
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|}
|}
|
|
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/579196" എന്ന താളിൽനിന്ന് ശേഖരിച്ചത്