Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
|  
|  
== ''വിദ്യാരംഗം പഠനയാത്ര'' ==
== ''വിദ്യാരംഗം പഠനയാത്ര'' ==
പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ  ഒരു വഴിയമ്പലം ഒരുക്കിയിട്ടു​ണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നു മടിച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.വിശാലമായ പാടശേഖരം കുട്ടികളിൽ കൗതുകം ഉണർത്തി.ചുവടുറച്ചു തുടങ്ങിയതേയുള്ളെങ്കിലും  നെൽച്ചെടികൾ ഞങ്ങളെക്കണ്ടു നൃത്തം വെച്ചു.എണ്ണത്തിൽ കുറവെങ്കിലും അവശേഷിച്ച കരിമ്പനകൾ അഭിമാനത്തോടെ തലയുയർത്തി ഞങ്ങളെ എതിരേറ്റു.എതിരെ വന്ന പ്രായം ചെന്ന ഒരു നാട്ടുകാരൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു.പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു മുന്നോട്ടു നടന്ന ഞങ്ങൾ ഒ.വി വിജയൻ സ്മാരകത്തിന്റെ പ്രവേശനകവാടത്തിലെത്തി.പ്രവേശന കവാടം കടന്നാൽ വലതു വശത്തായി ഞാറ്റുപുരയാണ്. അത് പഴയതുപോലെ  തന്നെ നിലനിർത്തിയിരിക്കുന്നു. സ്മാരകത്തിന്റെ സംരക്ഷണച്ചുമതലയുള്ള ആളുടെ നിർദ്ദേശപ്രകാരം ഞങ്ങൾ അവിടെയുള്ള സന്ദർശക പുസ്തകത്തിൽ പേരുചേർത്തു.ഞാറ്റപുരയുടെ മുൻവശത്തായിഒ.വി വിജയന്റെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നു.‍ഞാറ്റുപുരയിൽ മൂന്നു മുറികളാണുള്ളത് .ഒ.വി വിജയൻ വരച്ച പ്രസിദ്ധങ്ങളായ കാർട്ടൂണുകളിൽ ചിലത് വലതു വശത്തെ മുറിയുടെ ചുവരിൽ  പ്രദർപ്പിച്ചിരിക്കുന്നു.നടുവിലുള്ള മുറി വീ‍ഡിയോ ഗാലറിയാണ്.അവിടെ പതിനഞ്ചു പേർക്കുള്ള ഇരിപ്പിടമാണ് ഒരിക്കിയിട്ടുള്ളത്.കൂടുതലാളുകളുള്ളപ്പോൾ പ്രദർശനം പുതിയ കെട്ടിടത്തിലെ  വിശാലമായഹാളിലാണ് നടത്തുക.ഇടതു വശത്തെ മുറിയിൽ ഒ.വി വിജയന്റെ ഫോട്ടോകളാണ് ഒരുക്കിയിരിക്കുന്നത്. അവിടുത്തെ കാഴ്ചകൾക്കുശേഷം  ഞങ്ങൾ പുതിയ കെട്ടിടത്തിലേക്കു പ്രവേശിച്ചു. അവിടെ ഞങ്ങളെകാത്ത് മുരളി സാറുണ്ടായിരുന്നു. അദ്ദേഹം ഒ.വി വിജയനെക്കുറിച്ചും "ഖസാക്കിന്റെ ഇതിഹാസ"ത്തെക്കുറിച്ചും സംസാരിച്ചു.വളരെ ലളിതവും വിജ്ഞാനപ്രദവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.തുടർന്ന് ഒ.വി വിജയനെക്കുറിച്ചുള്ള ഒരു ‍ഡോക്യുമെന്ററി കണ്ടു.അതിനുശേഷം അവിടെ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് മുരളിസാർ ഞങ്ങൾക്കു പറഞ്ഞുതന്നു. അതനുസരിച്ച്  ഞങ്ങൾ ഹാളിനുള്ളിലും പുറത്തുമുള്ള കാഴ്ചകൾ കുറഞ്ഞ സമയംകൊണ്ടു ചുറ്റിക്കണ്ടു.ഹാളിനുള്ളിലെ ജീവസ്സുറ്റ ചുമർചിത്രങ്ങൾ  നോവലിലെ രംഗങ്ങളെ ഓർമ്മിപ്പിച്ചു.പുറത്തായി ഒരുക്കിയിരിക്കുന്ന ശില്പവനത്തിലൂടെ ഒ.വി .വിജയന്റെ ശബ്ദം ശ്രവിച്ചുകൊണ്ടു നടക്കാം.
പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ  ഒരു വഴിയമ്പലം ഒരുക്കിയിട്ടു​ണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നു മടിച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.വിശാലമായ പാടശേഖരം കുട്ടികളിൽ കൗതുകം ഉണർത്തി.ചുവടുറച്ചു തുടങ്ങിയതേയുള്ളെങ്കിലും  നെൽച്ചെടികൾ ഞങ്ങളെക്കണ്ടു നൃത്തം വെച്ചു.എണ്ണത്തിൽ കുറവെങ്കിലും അവശേഷിച്ച കരിമ്പനകൾ അഭിമാനത്തോടെ തലയുയർത്തി ഞങ്ങളെ എതിരേറ്റു.എതിരെ വന്ന പ്രായം ചെന്ന ഒരു നാട്ടുകാരൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു.പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു മുന്നോട്ടു നടന്ന ഞങ്ങൾ ഒ.വി വിജയൻ സ്മാരകത്തിന്റെ പ്രവേശനകവാടത്തിലെത്തി.പ്രവേശന കവാടം കടന്നാൽ വലതു വശത്തായി ഞാറ്റുപുരയാണ്. അത് പഴയതുപോലെ  തന്നെ നിലനിർത്തിയിരിക്കുന്നു. സ്മാരകത്തിന്റെ സംരക്ഷണച്ചുമതലയുള്ള ആളുടെ നിർദ്ദേശപ്രകാരം ഞങ്ങൾ അവിടെയുള്ള സന്ദർശക പുസ്തകത്തിൽ പേരുചേർത്തു.ഞാറ്റപുരയുടെ മുൻവശത്തായിഒ.വി വിജയന്റെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നു.‍ഞാറ്റുപുരയിൽ മൂന്നു മുറികളാണുള്ളത് .ഒ.വി വിജയൻ വരച്ച പ്രസിദ്ധങ്ങളായ കാർട്ടൂണുകളിൽ ചിലത് വലതു വശത്തെ മുറിയുടെ ചുവരിൽ  പ്രദർപ്പിച്ചിരിക്കുന്നു.നടുവിലുള്ള മുറി വീ‍ഡിയോ ഗാലറിയാണ്.അവിടെ പതിനഞ്ചു പേർക്കുള്ള ഇരിപ്പിടമാണ് ഒരിക്കിയിട്ടുള്ളത്.കൂടുതലാളുകളുള്ളപ്പോൾ പ്രദർശനം പുതിയ കെട്ടിടത്തിലെ  വിശാലമായഹാളിലാണ് നടത്തുക.ഇടതു വശത്തെ മുറിയിൽ ഒ.വി വിജയന്റെ ഫോട്ടോകളാണ് ഒരുക്കിയിരിക്കുന്നത്. അവിടുത്തെ കാഴ്ചകൾക്കുശേഷം  ഞങ്ങൾ പുതിയ കെട്ടിടത്തിലേക്കു പ്രവേശിച്ചു. അവിടെ ഞങ്ങളെകാത്ത് മുരളി സാറുണ്ടായിരുന്നു. അദ്ദേഹം ഒ.വി വിജയനെക്കുറിച്ചും "ഖസാക്കിന്റെ ഇതിഹാസ"ത്തെക്കുറിച്ചും സംസാരിച്ചു.വളരെ ലളിതവും വിജ്ഞാനപ്രദവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.തുടർന്ന് ഒ.വി വിജയനെക്കുറിച്ചുള്ള ഒരു ‍ഡോക്യുമെന്ററി കണ്ടു.അതിനുശേഷം അവിടെ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് മുരളിസാർ ഞങ്ങൾക്കു പറഞ്ഞുതന്നു. അതനുസരിച്ച്  ഞങ്ങൾ ഹാളിനുള്ളിലും പുറത്തുമുള്ള കാഴ്ചകൾ കുറഞ്ഞ സമയംകൊണ്ടു ചുറ്റിക്കണ്ടു.ഹാളിനുള്ളിലെ ജീവസ്സുറ്റ ചുമർചിത്രങ്ങൾ  നോവലിലെ രംഗങ്ങളെ ഓർമ്മിപ്പിച്ചു.പുറത്തായി ഒരുക്കിയിരിക്കുന്ന ശില്പവനത്തിലൂടെ ഒ.വി .വിജയന്റെ ശബ്ദം ശ്രവിച്ചുകൊണ്ടു നടക്കാം.കൂടുതൽ സമയം അവിടെ ചിലവഴിക്കാനില്ലായിരുന്നു.കൊല്ലങ്കോട്ടെ വീട്ടിൽ ഞങ്ങളെ കാത്ത് ആഷാമേനോൻഎന്ന എഴുത്തുകാരനുണ്ടായിരുന്നു.


== കഥാശില്പശാല ==
== കഥാശില്പശാല ==
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/562474" എന്ന താളിൽനിന്ന് ശേഖരിച്ചത്