Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:13104 k.jpg|ലഘുചിത്രം|നവീകരിച്ച സ്കൂൾ ഗേററ് ഉദ്ഘാടനം]]
<b>'''ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ളാസ്സുകളിലായി 6 ഡിവിഷനുകൾ ഉണ്ട്.12 അധ്യാപകർ സേവനം ചെയ്യുന്നുണ്ട്.ശ്രീ. പി. സതീശനാണ് സീനിയർ അസിസ്ററന്റ്.രണ്ടാം ഭാഷയായി അറബിക് പഠിപ്പിക്കുന്നുണ്ട്.പ്രവർത്തിപരിചയം,കായികം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരുണ്ട്.'''

[[പ്രമാണം:13104a3.jpg|thumb|SSLC കൗൺസിലിംങ് ക്ളാസ്സ്|left]]
[[പ്രമാണം:13104a3.jpg|thumb|SSLC കൗൺസിലിംങ് ക്ളാസ്സ്|left]]
വരി 5: വരി 10:
ഹൈസ്കൂൾ വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു. എല്ലാ ആഴ്ചയും SRG യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ഷീന.പി.വി.യാണ് SRG കൺവീനർ.

=====ശ്രദ്ധ =====
=====ശ്രദ്ധ =====
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ശ്രദ്ധ.സർവ്വശിക്ഷാ അഭിയാനാണ് ഇതിന്റെ നടത്തിപ്പ് ചുമതല..കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ എന്നിവർ അടങ്ങുന്ന ഒരു റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷീന.പി.വി.ക്കാണ് ശ്രദ്ധയുടെ മേൽനോട്ടച്ചുമതല.
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ശ്രദ്ധ.സർവ്വശിക്ഷാ അഭിയാനാണ് ഇതിന്റെ നടത്തിപ്പ് ചുമതല..കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ എന്നിവർ അടങ്ങുന്ന ഒരു റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷീന.പി.വി.ക്കാണ് ശ്രദ്ധയുടെ മേൽനോട്ടച്ചുമതല.ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു.കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
 
=====നവപ്രഭ=====
=====നവപ്രഭ=====
ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാത്ത  വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം.രമേശൻ.കെ.യാണ് ഇതിന്റെ ചുമതല നിർവഹിക്കുന്നത്.പഠന പ്രവർത്തനങ്ങളിലെ പിന്നോക്കാവസ്ഥ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിത്.ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയ്ക്കായി ആകെ 45 മണിക്കൂർ സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗണിതത്തിന് 20 മണിക്കൂർ, ഭാഷയ്ക്ക് 15 മണിക്കൂർ, ശാസ്ത്രത്തിന് 10 മണിക്കൂർ. 1 മണിക്കൂർ വീതമുള്ള മൊഡ്യൂളുകളായി വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.4 മണി മുതൽ 5 മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. നവപ്രഭയുടെ വിലയിരുത്തലിന് സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550551...1999998" എന്ന താളിൽനിന്ന് ശേഖരിച്ചത്