Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ഒന്നുമുതൽ നാലുവരെ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വർഷം  നാലാം ക്ലാസിൽ ഒരു ഡിവിഷൻ കൂടി അധികമായി ലഭിച്ചു. ഇതോടെ പ്രൈമറിയിൽ ആകെ 5 ഡിവിഷനായി. 1 മുതൽ നാലാം ക്സാസുവരെ 108 കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത് പ്രധാനകെട്ടിടത്തിലാണ്. കഴിഞ്ഞ വർഷമാണ് പ്രൈമറി പ്രധാന കെട്ടിടത്തിലേക്കു മാറ്റിയത്.
ഒന്നുമുതൽ നാലുവരെ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വർഷം  നാലാം ക്ലാസിൽ ഒരു ഡിവിഷൻ കൂടി അധികമായി ലഭിച്ചു. ഇതോടെ പ്രൈമറിയിൽ ആകെ 5 ഡിവിഷനായി. 1 മുതൽ നാലാം ക്സാസുവരെ 108 കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത് പ്രധാനകെട്ടിടത്തിലാണ്. കഴിഞ്ഞ വർഷമാണ് പ്രൈമറി പ്രധാന കെട്ടിടത്തിലേക്കു മാറ്റിയത്.
====ഗോത്രബന്ധു ====
====ഗോത്രബന്ധു ====
നമ്മുടെ സ്കൂലിലെ വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്.[[ഗോത്രഭാഷ| ഗോത്രജനതയു‍ടെ ഭാഷ]] മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്.  അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [https://schoolwiki.in/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.86.E0.B4.A6.E0.B4.BF.E0.B4.B5.E0.B4.BE.E0.B4.B8.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7 അവരുടെ ഭാഷയിൽ] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് '''ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും''' എന്ന ലേഖനം [[കെ. കെ. ബിജു]] കാണുക
നമ്മുടെ സ്കൂലിലെ വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്.[[ഗോത്രപദകോശം| ഗോത്രജനതയു‍ടെ ഭാഷ]] മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്.  അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [https://schoolwiki.in/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.86.E0.B4.A6.E0.B4.BF.E0.B4.B5.E0.B4.BE.E0.B4.B8.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7 അവരുടെ ഭാഷയിൽ] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് '''ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും''' എന്ന ലേഖനം [[കെ. കെ. ബിജു]] കാണുക


===അപ്പർപ്രൈമറി (UP)===
===അപ്പർപ്രൈമറി (UP)===
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539005" എന്ന താളിൽനിന്ന് ശേഖരിച്ചത്