"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഹരിതം (മൂലരൂപം കാണുക)
22:24, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 16: | വരി 16: | ||
2015 ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളായ ഹരിതം പദ്ധതിക്കു തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്.
| 2015 ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളായ ഹരിതം പദ്ധതിക്കു തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്.

* ജൈവ കൃഷി
| * ജൈവ കൃഷി

സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ | സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ കുറയാതdത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. പച്ചക്കറിവിത്തുകൾ കുട്ടികൾക്കു നലകി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നു. | ||

മികച്ച വിളവുണ്ടാക്കുന്ന വിദ്യാർത്ഥിക്ക് അവാർഡ് നൽകുന്നു. | |||
===ചിത്രശാല=== | ===ചിത്രശാല=== | ||
<gallery mode="packed-hover"> | <gallery mode="packed-hover"> |