Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/കോളനി ദത്തെടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''

[[പ്രമാണം:15047 221.jpg|300px|വലത്ത്‌]]
എല്ലാവർഷവും നമ്മുടെ സ്കൂൾ ഒരോ ആദിവാസികോളനികൾ ദത്തെടുക്കുന്നു. അവിടുത്തെ കുട്ടികളുടെ വിദ്യഭ്യാസത്തിനാണ് പ്രഥമപരിഗണന നൽകുന്നത്.  കുട്ടികളുടെ വിദ്യഭ്യാസപരമായ ഉയർച്ച, പഠനസൗകര്യങ്ങൾ ഒരുക്കുക,  ഭൗതികമായ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ഹിയവയാണ് കോളനി ദത്തെടു്കകലിലൂടെ നമ്മൾ ചെയ്യുന്നത്. ആദ്യം ഏറ്റെടുത്ത കോളനി മ്ാരമല കാട്ടുനായ്ക കോളനിയാണ്. ഇവിടെ എസ്.എസ്ഏ യുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു പഠനവീട് നിർമ്മിക്കാൻ സാധിച്ചു. പഠനവീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ അധ്യപകർ സംഭാവന ചെയ്തു. ഈ പഠന വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ ലഭി്കകുന്നതിനായി പ്രവ്‍്തതിച്ചത് അധ്യാപകരാണ്. ഇവിടെ ആ വർഷം 10 കുട്ടികളാണ് 10ാം ക്ലാസിൽ ഉണ്ടായിരുന്നത്. അവരിൽ 9 പേരെയും വിജയിപ്പിക്കാൻ നമുക്കു സാധിച്ചു.

രണ്ടാമത് ഏറ്റെടുത്ത കോളനി കൂടല്ലുർ കാട്ടുനായ്ക കോളനിയാണ്. ഇവിടേയും പഠനവീട് തുടങ്ങിയ ഇടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചു 24 കുട്ടികൾ ഈ കോളനിയിൽ നിന്ന് വരുന്നു. അവരുടെ വിദ്യഭ്യാസ നിലവാരം ഉയർത്തുന്നതിൽ ഈ വ്രവർത്തനംകൊണ്ടു സാധിച്ചു.

അടുത്തതായി തേൻകുഴി കാട്ടുനായ്ക്ക കോളനി  ദത്തെടുത്തു. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളാണ് ഈ കോളനി യിൽ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളിൽ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ജീപ്പിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനായി കോളനി സന്ദർശനം നടത്തുന്നു. സ്കൂളിൽ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലർത്തുന്നു. മാസത്തിലൊരിക്കൽ അധ്യാപകർ കേളനി സന്ദർശിച്ചു വരുന്നു. കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു.

[[പ്രമാണം:15047 221.jpg|thumb|]]

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532957" എന്ന താളിൽനിന്ന് ശേഖരിച്ചത്