Jump to content
സഹായം


"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
1
(1)
(ചെ.) (1)
വരി 49: വരി 49:
</center>
</center>
<font size=4 color=brown>
<font size=4 color=brown>
കനോലി കനാല‌ും ചേറ്റ‌ുവ കായല‌ും സംഗമിച്ച് ഹരിതാപമായ തിര‌ുത്ത‌ുകളെ വലയംചെയ്‌ത‌ുകിടക്ക‌ുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്ത‌ുള്ള ഉൾനാടൻ ഗ്രാമമാണ് വെന്‌മേനാട്. 1960 കളിൽ നല്ലൊര‌ുവിഭാഗം വിദ്യാർത്ഥികള‌ും പ്രത്യേകിച്ച് പെൺക‌ുട്ടികൾ തങ്ങള‌ുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയ‌ുള്ള  എൽ.പി. സ്‌ക‌ൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ച‌ു പോര‌ുകയായിര‌ുന്ന‌ു പതിവ്. ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിച്ച‌ു.  
കനോലി കനാല‌ും ചേറ്റ‌ുവ കായല‌ും സംഗമിച്ച് ഹരിതാപമായ തിര‌ുത്ത‌ുകളെ വലയംചെയ്‌ത‌ുകിടക്ക‌ുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്ത‌ുള്ള ഉൾനാടൻ ഗ്രാമമാണ് വെന്‌മേനാട്. 1960 കളിൽ നല്ലൊര‌ുവിഭാഗം വിദ്യാർത്ഥികള‌ും പ്രത്യേകിച്ച് പെൺക‌ുട്ടികൾ തങ്ങള‌ുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയ‌ുള്ള  എൽ.പി. സ്‌ക‌ൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ച‌ു പോര‌ുകയായിര‌ുന്ന‌ു പതിവ്. ഈ ഒര‌ു പരിതഃസ്ഥിതിയിലാണ് സ്‌ക‌ൂളിന്റെ സ്‌ഥാപകന‌ും ഇപ്പോഴത്തെ മാനേജര‌ുമായ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്ക‌ുകയ‌ും ചെയ്‌തത്. 1964 ഏപ്രിൽ 28ാം തിയതി മ‌ൂന്ന് ഡിവിഷന‌ുകളോടെ അഞ്ചാം തരം അന‌ുവദിക്ക‌ുകയ‌ും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിക്ക‌ുകയ‌ും ചെയ്‌ത‌ു.
</font>
</font>
== ചരിത്രം ==
== ചരിത്രം ==
<font size=3 color=blue>
<font size=3 color=blue>
ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന്  സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.
ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1964 ഏപ്രിലിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന്  സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.
</font>
</font>
[https://drive.google.com/open?id=1QK-eNagipQnr-QaCuj0ETRCezILjMPB2<font size=5 color=green> '''ക‌ൂട‌ുതൽ ചരിത്രം''']
[https://drive.google.com/open?id=1QK-eNagipQnr-QaCuj0ETRCezILjMPB2<font size=5 color=green> '''ക‌ൂട‌ുതൽ ചരിത്രം''']
654

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531811" എന്ന താളിൽനിന്ന് ശേഖരിച്ചത്