"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഓണം (മൂലരൂപം കാണുക)
16:43, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത തേൻകുഴി കാട്ടുനായ്ക്ക കോളനിയെ ദത്തെടുക്കൽ കൂടി ആയിരുന്നു. തേൽകുഴി കോളനിയിലെ അന്തേവാസികൾക്ക് ഓണ സദ്യക്കുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങൾക്കും നൽകിക്കൊണ്ടാണ് ഓണാഘോഷത്തിന് വാകേരി സ്കൂൾ തയ്യാറെടുത്തത്. | ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത തേൻകുഴി കാട്ടുനായ്ക്ക കോളനിയെ ദത്തെടുക്കൽ കൂടി ആയിരുന്നു. തേൽകുഴി കോളനിയിലെ അന്തേവാസികൾക്ക് ഓണ സദ്യക്കുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങൾക്കും നൽകിക്കൊണ്ടാണ് ഓണാഘോഷത്തിന് വാകേരി സ്കൂൾ തയ്യാറെടുത്തത്. | ||
അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേൻകുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവർക്ക് ഓണസദ്യനൽകി. വിദ്യാർത്ഥികളും നാട്ടുകാരും സദ്യയിൽ പങ്കാളികളായി. | അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേൻകുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവർക്ക് ഓണസദ്യനൽകി. വിദ്യാർത്ഥികളും നാട്ടുകാരും സദ്യയിൽ പങ്കാളികളായി. | ||
===ചിത്രശാല=== | |||
<gallery mode="packed-hover"> | |||
പ്രമാണം:15047 u22.png|thumb|തേൻകുഴി കാട്ടുനായ്ക കോളനിക്കാർക്ക് ഓണക്കിറ്റ് വിതരണം | |||
പ്രമാണം:15047 u19.png|thumb|ഓണാഘോഷം 2017 | |||
പ്രമാണം:15047 u14.png|thumb|ഓണാഘോഷം 2017 | |||
പ്രമാണം:15047 u27.png|thumb|ഓണ സദ്യ 2017 | |||
പ്രമാണം:15047 u26.png|thumb|ഓണ സദ്യ 2017 | |||
പ്രമാണം:15047 u24.png|thumb|ഓണ സദ്യ 2017 | |||
പ്രമാണം:15047 u23.png|thumb|ഓണ സദ്യ | |||
Image: | |||
Image: | |||
Image: | |||
</gallery> |