Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
==ദിനാചാരങ്ങൾ==
==ദിനാചാരങ്ങൾ==
=== പ്രവേശകദിനം 01‌.06.2018 ===
=== പ്രവേശകദിനം 01‌.06.2018 ===
        01.06.2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹെഡ്മിസ്റ്റ്രസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങ് നടന്നു. കുുട്ടികളെ വരിയായി ഊതിവീർപ്പിച്ച ബലൂണുകളുമായി ആഡിറ്റോറിയത്തിലേക്ക് നവാഗതരായ എല്ലാ കുുട്ടികളെയും ആനയിച്ചു. വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി  ബലൂണുകൾ വീശി സ്വാഗതം ചെയ്തുു. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ശ്രി. ഫ്രാൻസിസ് സാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷനായിരുന്ന Rev. ബിനു തോമസ് രാജ്യം നയിക്കേണ്ട പൗരന്മാരാണ് വളർന്നു വരുന്ന ഈ കുുട്ടികളെന്ന് പ്രസംഗത്തിൽ അവരെ ഓർമപ്പെടുത്തി.തുടർന്ന് ഉദ്ഘാടനകനായ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വരദരാജൻ സാർ വിദ്യാലയ മികവ്, വിദ്യാർത്ഥി  മികവ് എന്ന വിഷയത്തെക്കുറിച്ചു ആധികാരീകമായി സംസാരിച്ചു. ദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അടുത്ത കാര്യപരിപാടി സ്ക്കൂൂളിന്റെ നെടുംതുണായ സിസ്റ്റർ വിൽമാ മേരി കുുട്ടികൾക്ക് വേണ്ട നിർദ്ദെശം നൽകി. ശെഷം പി.ടി.എ പ്രെസിഡന്റ് പ്രമോദ് ആശംസാ പ്രസംഗം നടത്തി.[http://%5B%5Bപ്രമാണം:Edu%20Minister%20Message.pdf|thumb|വിദ്യാഭ്യാസ%20മന്ത്രി%20പ്രൊഫ%20സി%20രവീന്ദ്രനാഥ്%20%20ഈ%20അദ്ധ്യയന%20വർഷത്തിൽ%20കുട്ടികളുക്കായ്%20നൽകിയ%20സന്ദേശം%5D%5D വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുവാൻ]

=== ബാലവേല വിരുദ്ധദിനം 12.06.2018 ===
=== ബാലവേല വിരുദ്ധദിനം 12.06.2018 ===
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529321" എന്ന താളിൽനിന്ന് ശേഖരിച്ചത്