Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
.
.


കാട്ടൂർ ഗവണ്മെന്റ് സ്കൂൾ
നയന മനോഹരമായ സ്ഥലമാണ് കാട്ടൂർ. പുഴകളും തോടുകളും പാടങ്ങളും സമൃദ്ധിയും സൗന്ദര്യവും നല്കുന്ന സ്ഥലം. ചരിത്രപരമായും സംഘകാലത്തോളം പഴക്കം കാട്ടൂരിനുണ്ട്. കാടുകളുടെ ഊരാണ് കാട്ടൂർ. ഊര് എന്ന വാക്ക് ഗോത്രപ്പഴമയെ സൂചിപ്പിക്കുന്നു.
കനോലി കനാലിന്റെ തീരത്താണ് കാട്ടൂർസ്ഥിതി ചെയ്യുന്നത് . കരുവന്നൂർ പുഴയും കനോലി കനാലും കാട്ടൂരിൽ വെച്ച് സന്ധിക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗം . കനാലിനപ്പുറത്ത് എടത്തിരുത്തി. ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുവിൽ നിന്നും ബ്രിട്ടീഷുകാർക്കു ലഭിച്ച മലബാറിന്റെ ഭാഗം .രണ്ടു തരം നികുതി വ്യവസ്ഥകൾക്കിടയിൽ വീർപ്പുമുട്ടിയ പഴം കാലം കാട്ടൂരിനും ,പ്രശസ്തമായിരുന്ന കാട്ടൂർ ചന്തയ്ക്കും പറയാനുണ്ട്.
കാട്ടൂർ മുസ്ലീം പള്ളിയോടു ചേർന്നു നിൽക്കുന്ന സ്കൂളിനും പള്ളിക്കും സ്ഥലം നൽകിയത് കൊളങ്ങാട്ടിൽ ഇമ്പീച്ചി സാഹിബാണ്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ വളർച്ച ലക്ഷ്യം വെച്ച് സാഹിബിന്റെ കയ്യാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം പിന്നീട് സർക്കാരിനു വിട്ടുകൊടുത്തു. ആദ്യം നാലര ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പ്രിപ്പറേട്ടറി ക്ലാസ് എന്നാണതറിയപ്പെട്ടിരുന്നത്. മലയാളം സ്കൂൾ എന്നാണ് ജനങ്ങൾ സ്കൂളിനെ ഇപ്പോഴും വിളിക്കുന്നത്. അത് പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളുമായി ഉയർന്നു.


== ചരിത്രം ==
== ചരിത്രം ==
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522957" എന്ന താളിൽനിന്ന് ശേഖരിച്ചത്