Jump to content
സഹായം

"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

782 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 സെപ്റ്റംബർ 2018
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിലുത്തലിന്റെ ആധികാരിക രേഖകൂടിയാണ്.  ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ സ്കൂളിലെ മുഴുവൻ ക്ലബ്ബുകളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കേണ്ടത് സ്കൂൾ വിക്കിയിലാണ്. സ്കൂളുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതാണ്ടെല്ലാ ക്ലബ്ബുകളും സ്കൂൾ താളിലുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ ചേർത്താൽ മതി.

==ഇൻഫോബോക്സ്==
==ഇൻഫോബോക്സ്==
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്. ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ താളിൽ ചേർത്താൽ മതി. സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
*ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ താളിൽ ചേർത്താൽ മതി.
*സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
<nowiki>
<nowiki>
{{Infobox littlekites </nowiki>
<nowiki>|സ്കൂൾ കോഡ്=</nowiki>
<nowiki>|അധ്യയനവർഷം=</nowiki>
<nowiki>|യൂണിറ്റ് നമ്പർ=</nowiki>
<nowiki>|അംഗങ്ങളുടെ എണ്ണം=</nowiki>
<nowiki>|വിദ്യാഭ്യാസ ജില്ല=</nowiki>
<nowiki>|റവന്യൂ ജില്ല=</nowiki>
<nowiki>|ഉപജില്ല=</nowiki>
<nowiki>|ലീഡർ=</nowiki>
<nowiki>|ഡെപ്യൂട്ടി ലീഡർ=</nowiki>
<nowiki>|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=</nowiki>
<nowiki>|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=</nowiki>
<nowiki>|ചിത്രം=</nowiki>
<nowiki>|ഗ്രേഡ്=</nowiki>
<nowiki>}}</nowiki>

*ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.
*അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ, ഫോട്ടോ (പട്ടിക)
==അംഗങ്ങളുടെ വിശദാംശങ്ങൾ==
*അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ, ഫോട്ടോ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.
===നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ===
===നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ===
*തിയ്യതി,
*തിയ്യതി,
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522328" എന്ന താളിൽനിന്ന് ശേഖരിച്ചത്