Jump to content
സഹായം
"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:സാബി വാക്ക1.jpeg|thumb|300px|left|
'''സാബി വാക്ക - ട്രോഫി വിതരണം '''
'''അരീക്കോട്. (05.09.2018):''' ലോക കപ്പിനോടനുബന്ധിച്ചു നടത്തിയ സാബി വാക്ക ഇന്റർ ക്ലാസ് വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണം പൂർവ്വ അധ്യാപകനായ കേശവൻ മാസ്റ്റർ അധ്യാപക ദിന പ്രത്യേക പരിപാടിയിൽ സ്ക്കൂളിൽ വച്ചു വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേൻ, ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:Lop1.jpeg|thumb|300px|
'''ലോഗോ പ്രകാശനം '''
'''അരീക്കോട്. (05.09.2018):''' അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ തുടക്കമായി.- 2018 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന ലൈബ്രറി ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള അമ്മക്കൂട്ട് പദ്ധതിയുടെ ലോഗോ, കേശവൻ മാസ്റ്റർ  പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേന് നൽകി പ്രകാശനം ചെയ്തു. ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:Sofi.jpeg|thumb|300px|left|
'''സയൻസ് ക്ലബ്ബ്  ഉദ്ഘാടനം '''
'''അരീക്കോട്. (05.09.2018):''' ഈ വർഷത്തെ സയൻസ് ക്ലബ്ബ്  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ നിർവഹിച്ചു.നിർമിത ബുദ്ധി സോഫിയയെക്കുറിച്ചുള്ള സി.ഡി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:Thd1.jpeg|thumb|300px|
'''അധ്യാപക ദിനാഘോഷം -2018'''
[[പ്രമാണം:Thd1.jpeg|thumb|300px|
'''അധ്യാപക ദിനാഘോഷം -2018'''
വരി 35: വരി 51:
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:മത്സരം.jpeg|thumb|300px|ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്-
'''സാബിവാക്ക- 2018'''
[[പ്രമാണം:മത്സരം.jpeg|thumb|300px|center|ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്-
'''സാബിവാക്ക- 2018'''
'''അരീക്കോട്. (01.06.2018):'''വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - '''സാബിവാക്ക- 2018''' എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.
617
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520927" എന്ന താളിൽനിന്ന് ശേഖരിച്ചത്