"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ (മൂലരൂപം കാണുക)
17:34, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്‍
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ടു കെട്ടിടങ്ങളിലായി | മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായുളള കമ്പ്യൂട്ടര്‍ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്.'''ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍''' എന്ന സംവിധാനം ജില്ലയില്‍ മറ്റൊരു സ്കൂളിലും ലഭ്യമല്ല. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. പണിപൂര്‍ത്തീകരിച്ച അഞ്ചു മുറികളുളള പുതിയ കെട്ടിടം ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |