Jump to content
സഹായം

"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:

=='''ചരിത്രം'''==
=='''ചരിത്രം'''==
1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96  വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ  1921  വിജയദശമിനാളിൽ  (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു] ഏകാന്തശാന്തമായ വൃക്ഷഛായയിൽ'''
1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96  വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ  1921  വിജയദശമിനാളിൽ  (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു] ഏകാന്തശാന്തമായ വൃക്ഷഛായയിൽ
ധ്യാനനിരതനായിരുന്ന പറമ്പിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.നാല് വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ സാഹിത്യശിരോമണി ശ്രീ.എം.കെ.ഗോവിന്ദനായിരുന്നു. മഹാകവി കുമാരനാശാന്റെ പ്രത്യേകതാത്പര്യത്തിന്റെ ഫലമാണ്  1924  -ൽ സർക്കാർ ഈ വിദ്യാലയത്തെ സംസ്കൃതസ്കൂളായി അംഗീകരിച്ചത്.

പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിൽ ഒരു സ്വാധീനശക്തിയായിരുന്ന  ഈവിദ്യാലയം  1964-65  കാലഘട്ടത്തിൽ  പൂർണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീർന്നു.  
പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിൽ ഒരു സ്വാധീനശക്തിയായിരുന്ന  ഈവിദ്യാലയം  1964-65  കാലഘട്ടത്തിൽ  പൂർണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീർന്നു.  
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515772" എന്ന താളിൽനിന്ന് ശേഖരിച്ചത്