Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
1983 ൽ ഈ വിദ്യാലയം വിമല കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി .  1990 ൽ വർണ്ണാഭമായ  പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.  1998 ൽ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടർ ലാബിന് ആരംഭം കുറിച്ചു.  ഒപ്പം സ്കൂൾ ബസ് സൗകര്യവും ലഭ്യമാക്കി.   

സെന്റ് .ജോർജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിൽ ഒന്നാണ് , വിവിധ സേവന മേഖലകളിൽ തിളങ്ങി നിൽക്കുന്ന പൂർവ്വവിദ്യാർത്ഥികൾ. Rev.Fr.  വർഗ്ഗീസ് തൊട്ടിയിൽ, Rev.Fr.ജെയിംസ് തൊട്ടിയിൽ, Rev.Fr. ജാക്സൺ, Rev.Fr.സെബാസ്റ്റ്യൻ, Rev.Fr.ജോസ് തൊട്ടിയിൽ,  സബ് ജഡ്ജി. ശ്രീമതി എൽസമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങൾ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളിൽ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ  ഏതൊരു വികസന പ്രവർത്തനത്തിലും  അകമഴിഞ്ഞ്  സഹായിക്കുന്ന ഈ പൂർവ്വവിദ്യാർത്ഥികൾ എന്നും ഒരു മുതൽ കൂട്ടാണ് എന്നത് നിസംശയം പറയാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 57: വരി 58:
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി  ജ്യോതി ദാസിനേയും  എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും  തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു.

കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു.

<gallery>
26442-Karatte.jpg|thumb|26442-Karatte
26442-karratte lp.jpg|thumb|26442-karratte lp
</gallery>

== ലൈബ്രറി==
== ലൈബ്രറി==
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513736" എന്ന താളിൽനിന്ന് ശേഖരിച്ചത്