"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി (മൂലരൂപം കാണുക)
15:53, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 87: | വരി 87: | ||
ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിലേക്ക് | ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിലേക്ക് | ||
ഒക്ടോബർ 23 ന് ചേർന്ന ക്ലാസ്സ് സിപിടിഎ യിൽ അധ്യാപകർ പഠനനേട്ടങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ഐടി സാധ്യതകളും ഐടി വിഭവങ്ങളും പരിചയപ്പടുത്തി.ഐടി വിഭവങ്ങൾ ലഭ്യമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ചർച്ചചെയ്യപ്പെട്ടു.പഠനത്തെ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ ലഭ്യമാകും?എന്ന രക്ഷിതാക്കളുടെ ചോദ്യത്തിൽനിന്നാണ് ഐടി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് വഴിതെളിഞ്ഞത്.ഏതെല്ലാം സൈറ്റുകൾ ,ബ്ലോഗുകൾ ഇതിനായി ഉപയോഗിക്കാം ? ഇതിൽനിന്നും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടവ എങ്ങനെ കണ്ടെത്താം?തുടങ്ങിയ ചോദ്യങ്ങൾക്കുളള മറുപടിയായി ഈ പ്രവർത്തനത്തെ ഏറ്റെടുക്കാൻ അധ്യാപകർ തയ്യാറായി.രക്ഷിതാക്കൾക്ക് ഐടി പഠനം നൽകാൻ ഡയറ്റിൻെറയും ഐടി@സ്‌കൂളിൻെറയും സേവനം ആവശ്യമായതിനാൽ സഹായം ആവശ്യപ്പെട്ടു.ഡയറ്റിൻെറയും ഐടി@കോർഡിനേറ്റർമാരുടെയും സഹായത്തോടെ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെക്കൂടി അംഗീകരിക്കുന്ന രീതിയിൽ മൊഡ്യൂൾ തയ്യാറാക്കുകയും പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. | ഒക്ടോബർ 23 ന് ചേർന്ന ക്ലാസ്സ് സിപിടിഎ യിൽ അധ്യാപകർ പഠനനേട്ടങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ഐടി സാധ്യതകളും ഐടി വിഭവങ്ങളും പരിചയപ്പടുത്തി.ഐടി വിഭവങ്ങൾ ലഭ്യമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ചർച്ചചെയ്യപ്പെട്ടു.പഠനത്തെ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ ലഭ്യമാകും?എന്ന രക്ഷിതാക്കളുടെ ചോദ്യത്തിൽനിന്നാണ് ഐടി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് വഴിതെളിഞ്ഞത്.ഏതെല്ലാം സൈറ്റുകൾ ,ബ്ലോഗുകൾ ഇതിനായി ഉപയോഗിക്കാം ? ഇതിൽനിന്നും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടവ എങ്ങനെ കണ്ടെത്താം?തുടങ്ങിയ ചോദ്യങ്ങൾക്കുളള മറുപടിയായി ഈ പ്രവർത്തനത്തെ ഏറ്റെടുക്കാൻ അധ്യാപകർ തയ്യാറായി.രക്ഷിതാക്കൾക്ക് ഐടി പഠനം നൽകാൻ ഡയറ്റിൻെറയും ഐടി@സ്‌കൂളിൻെറയും സേവനം ആവശ്യമായതിനാൽ സഹായം ആവശ്യപ്പെട്ടു.ഡയറ്റിൻെറയും ഐടി@കോർഡിനേറ്റർമാരുടെയും സഹായത്തോടെ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെക്കൂടി അംഗീകരിക്കുന്ന രീതിയിൽ മൊഡ്യൂൾ തയ്യാറാക്കുകയും പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:Oct 23-1.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുമുൻപിൽ ഐടി പ്രവർത്തനങ്ങൾ ഒന്നാംക്ലാസ്സിലെ താഹിറടീച്ചർ വിശദീകരിക്കുന്നു]] | |||
[[പ്രമാണം:Oct 23-2.jpg|ലഘുചിത്രം|വിശദീകരണം ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ]] | |||
പ്രവർത്തനപദ്ധതികൾ | പ്രവർത്തനപദ്ധതികൾ | ||
*പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം | *പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം | ||
വരി 97: | വരി 99: | ||
ശിൽപ്പശാല 1-ജൂൺ 29 | ശിൽപ്പശാല 1-ജൂൺ 29 | ||
2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു. | 2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു. | ||
[[പ്രമാണം:Dec26-4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Dec-26-3.jpg|ലഘുചിത്രം|ഉമ ടീച്ചര പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]] | |||
SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ താഴെപറയുന്നു. | SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ താഴെപറയുന്നു. | ||
*അക്കാദമികമായ മികവു പുലർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന അധ്യാപകരും സ്‌കൂൾ പി.ടി.എ ഭാരവാഹികളുമാണ് ഉളളത്. | *അക്കാദമികമായ മികവു പുലർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന അധ്യാപകരും സ്‌കൂൾ പി.ടി.എ ഭാരവാഹികളുമാണ് ഉളളത്. | ||
വരി 110: | വരി 114: | ||
5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് | 5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് | ||
[[പ്രമാണം:Jan26 4.jpg|ലഘുചിത്രം|ഐടി @സ്കൂളിൻെറ നേതൃത്വത്തിലുളള രക്ഷിതാക്കൾക്കുളള ക്ലാസ്സ്]] | |||
ശില്പശാല -3 ഒക്ടോബർ 23 | ശില്പശാല -3 ഒക്ടോബർ 23 | ||
ഒക്ടോബർ 23 ന് ചേർന്ന യോഗത്തിലാണ് ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ ഇടയായത്.രക്ഷിതാക്കൾക്ക് മുമ്പിൽ ഐടി വിഭവങ്ങൾ പങ്കുവെക്കുകയും പരിചയപ്പടുത്തുകയും ചെയ്തപ്പോൾ ചെയ്തപ്പോൾ ഇത്തരത്തിലുളള ശേഖരങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ഇത് എല്ലാ രക്ഷിതാക്കൾക്കും പരിചയപ്പടുത്താനും പ്രവർത്തന പദ്ധതി രൂപീകരിക്കാനും ഡയറ്റിൻെറയും ഐടി@സ്‍കൂളിൻെറയും സേവനങ്ങൾ പ്രയോജനപ്പടുത്താനും തീരുമാനിച്ചു. അടുത്ത ശില്പശാലയിൽ ഡയറ്റിൻെറ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. | ഒക്ടോബർ 23 ന് ചേർന്ന യോഗത്തിലാണ് ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ ഇടയായത്.രക്ഷിതാക്കൾക്ക് മുമ്പിൽ ഐടി വിഭവങ്ങൾ പങ്കുവെക്കുകയും പരിചയപ്പടുത്തുകയും ചെയ്തപ്പോൾ ചെയ്തപ്പോൾ ഇത്തരത്തിലുളള ശേഖരങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ഇത് എല്ലാ രക്ഷിതാക്കൾക്കും പരിചയപ്പടുത്താനും പ്രവർത്തന പദ്ധതി രൂപീകരിക്കാനും ഡയറ്റിൻെറയും ഐടി@സ്‍കൂളിൻെറയും സേവനങ്ങൾ പ്രയോജനപ്പടുത്താനും തീരുമാനിച്ചു. അടുത്ത ശില്പശാലയിൽ ഡയറ്റിൻെറ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. | ||
ശില്പശാല 4.-ഡിസംബർ 26 | ശില്പശാല 4.-ഡിസംബർ 26 | ||
[[പ്രമാണം:Jan26-1.jpg|ലഘുചിത്രം|ഡോ.ബഷീർ സാറിൻെറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.]] | |||
ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി. | |||
[[പ്രമാണം:Jan26-3.jpg|ലഘുചിത്രം|കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന രക്ഷിതാക്കൾ]] | |||
റിപ്പോർട്ടിൽ ഉൾപ്പെട്ടവ | റിപ്പോർട്ടിൽ ഉൾപ്പെട്ടവ | ||
*ദിനാചരണങ്ങൾ നടത്തിപ്പ്-നേട്ട്ം | *ദിനാചരണങ്ങൾ നടത്തിപ്പ്-നേട്ട്ം | ||
വരി 126: | വരി 133: | ||
*ഇടപെടൽ രീതികൾ | *ഇടപെടൽ രീതികൾ | ||
*ഐടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം | *ഐടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം | ||
[[പ്രമാണം:Jan26-5.jpg|ലഘുചിത്രം|ലാപ്പ്ടോപ്പുമായി രക്ഷിതാക്കൾ]] | |||
*രക്ഷാകർതൃ പരിശീലന മൊഡ്യൂൾ വികസിപ്പിക്കൽ | *രക്ഷാകർതൃ പരിശീലന മൊഡ്യൂൾ വികസിപ്പിക്കൽ | ||
*രക്ഷാകർതൃ പരിശീലനം-നിർവഹണം-സർട്ടിഫിക്കറ്റ് നൽകൽ | *രക്ഷാകർതൃ പരിശീലനം-നിർവഹണം-സർട്ടിഫിക്കറ്റ് നൽകൽ | ||
വരി 133: | വരി 141: | ||
ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം | ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം | ||
തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി. | തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി. | ||
[[പ്രമാണം:Module preparation.jpg|ലഘുചിത്രം|ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.]] | |||
ശില്പശാല 6.-ജനുവരി 25,26 | ശില്പശാല 6.-ജനുവരി 25,26 | ||
ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് ആദ്യപടി രക്ഷിതാക്കൾക്ക് ഐടി പഠനം സാദ്ധ്യമാക്കുക എന്നതായിരുന്നു.കുട്ടികളും അധ്യാപകരും ഐടി അധ്ഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോടൊപ്പം തന്നെ രക്ഷിതാക്കളും ഉയരുന്നു.ജനുവരി 25,26 തീയതികളിലായി നടന്ന ദ്വിദിന ക്യമ്പ് ഡയറ്റ് മലപ്പുറം,ഐടി@സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.രക്ഷിതാക്കളുടെ ആവശ്യും ചർച്ചക്ക് വെക്കുകയും അതിലൂന്നിക്കൊണ്ടുളള പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.ഐടി@സ്‌കൂളിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി് പരിശീലത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുകയും ട്രൈഔട്ട് ക്ലാസ്സ് നടത്തുകയും ചെയ്തു.എത്തിച്ചേർന്ന 10 രക്ഷിതാക്കളും വളരെ താത്പരിയപൂർവ്വും പ്രവർത്തനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ,കളിപ്പെട്ടി പഠനപുസ്തകം വിവിധ ഓൺലൈൻ പോർട്ടലുകൾ,പഠനസംബന്ധമായ ബ്ലോഗുകൾ എന്നിവ പരിചയപ്പടുന്നതിനും മെയിൽ ഐഡി നിർമ്മാണവും പരിശീലത്തിൻെറ ഭാഗമായി നടന്നു. സഹായകമായി ബുക്ക്‌ലെറ്റ് തയ്യാറാക്കുന്നതിനും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. | ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് ആദ്യപടി രക്ഷിതാക്കൾക്ക് ഐടി പഠനം സാദ്ധ്യമാക്കുക എന്നതായിരുന്നു.കുട്ടികളും അധ്യാപകരും ഐടി അധ്ഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോടൊപ്പം തന്നെ രക്ഷിതാക്കളും ഉയരുന്നു.ജനുവരി 25,26 തീയതികളിലായി നടന്ന ദ്വിദിന ക്യമ്പ് ഡയറ്റ് മലപ്പുറം,ഐടി@സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.രക്ഷിതാക്കളുടെ ആവശ്യും ചർച്ചക്ക് വെക്കുകയും അതിലൂന്നിക്കൊണ്ടുളള പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.ഐടി@സ്‌കൂളിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി് പരിശീലത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുകയും ട്രൈഔട്ട് ക്ലാസ്സ് നടത്തുകയും ചെയ്തു.എത്തിച്ചേർന്ന 10 രക്ഷിതാക്കളും വളരെ താത്പരിയപൂർവ്വും പ്രവർത്തനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ,കളിപ്പെട്ടി പഠനപുസ്തകം വിവിധ ഓൺലൈൻ പോർട്ടലുകൾ,പഠനസംബന്ധമായ ബ്ലോഗുകൾ എന്നിവ പരിചയപ്പടുന്നതിനും മെയിൽ ഐഡി നിർമ്മാണവും പരിശീലത്തിൻെറ ഭാഗമായി നടന്നു. സഹായകമായി ബുക്ക്‌ലെറ്റ് തയ്യാറാക്കുന്നതിനും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. | ||
വരി 155: | വരി 164: | ||
9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം | 9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം | ||
[[പ്രമാണം:Img1520432465737.jpg|ലഘുചിത്രം|വിവിധ ദിനങ്ങളിലായി നടത്തിയ പരിശീലന പരിപാടി]] | |||
ജനുവരി 25,26,ഫെബ്രുവരി 26 എന്നീതീയതികളിലെ പരിശീലനത്തിൻെറയും ട്രൈഔട്ട് ക്ലാസ്സിൻെറയും തുടർന്നുളള മൊഡ്യൂൾ വികസനത്തിൻെറയും വെളിച്ചത്തിൽ മാർച്ച് 3ന് പരിശീലനപരിപാടി തുടങ്ങി.അതിന് മുമ്പ് ചേർന്ന എസ്.ആർ.ജി യോഗങ്ങളിൽവച്ച് ടൈംടേബിൾ രൂപീകരണവും ചുമതലകൾ വിതരണവും ബാച്ചുകളാക്കി തിരിക്കലും നടന്നു.എസ്.ആർ.ജി കൺവീനർ ഉമ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.ഓരോ ബാച്ചിനും നേതൃത്വം നൽകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.കുട്ടികളുടെ പഠനത്തെ ബാധ്ക്കാതെ പരിശീലനപരിപാടി കൊണ്ടുപോകുന്നതിന് ആസൂത്രണത്തിൻെറ മികവുകൊണ്ട് സാധിച്ചു. | ജനുവരി 25,26,ഫെബ്രുവരി 26 എന്നീതീയതികളിലെ പരിശീലനത്തിൻെറയും ട്രൈഔട്ട് ക്ലാസ്സിൻെറയും തുടർന്നുളള മൊഡ്യൂൾ വികസനത്തിൻെറയും വെളിച്ചത്തിൽ മാർച്ച് 3ന് പരിശീലനപരിപാടി തുടങ്ങി.അതിന് മുമ്പ് ചേർന്ന എസ്.ആർ.ജി യോഗങ്ങളിൽവച്ച് ടൈംടേബിൾ രൂപീകരണവും ചുമതലകൾ വിതരണവും ബാച്ചുകളാക്കി തിരിക്കലും നടന്നു.എസ്.ആർ.ജി കൺവീനർ ഉമ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.ഓരോ ബാച്ചിനും നേതൃത്വം നൽകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.കുട്ടികളുടെ പഠനത്തെ ബാധ്ക്കാതെ പരിശീലനപരിപാടി കൊണ്ടുപോകുന്നതിന് ആസൂത്രണത്തിൻെറ മികവുകൊണ്ട് സാധിച്ചു. | ||
[[പ്രമാണം:Programme5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Programme6.jpg|ലഘുചിത്രം]] | |||
10.മികവുകൾ രേഖപ്പെടുത്തൽ | 10.മികവുകൾ രേഖപ്പെടുത്തൽ | ||
ഐടി അധിഷ്ഠിതമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയപ്പോൾ കുട്ടികളുടെ പഠനതാത്പര്യം വർദ്ധിച്ചു.വിരസത നഷ്ടപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ്‌വരുത്താൻ സാധിച്ചു.ഇത് ഭാഷാപരമായും ഗണിതപരമായും പഠനനേട്ടങ്ങൾ ഉറപ്പ് വരുത്തുന്നതിന് സഹായകമായി. | ഐടി അധിഷ്ഠിതമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയപ്പോൾ കുട്ടികളുടെ പഠനതാത്പര്യം വർദ്ധിച്ചു.വിരസത നഷ്ടപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ്‌വരുത്താൻ സാധിച്ചു.ഇത് ഭാഷാപരമായും ഗണിതപരമായും പഠനനേട്ടങ്ങൾ ഉറപ്പ് വരുത്തുന്നതിന് സഹായകമായി. | ||
വരി 165: | വരി 176: | ||
മികവുത്സവം | മികവുത്സവം | ||
പദ്ധതി വിലയിരുത്തൽ | പദ്ധതി വിലയിരുത്തൽ | ||
[[പ്രമാണം:March 31-1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:March31-6.jpg|ലഘുചിത്രം|മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.]] | |||
[[പ്രമാണം:March31-7.jpg|ലഘുചിത്രം]] | |||
2018-19 അക്കാദമിക വർഷത്തിൽ കുട്ടികൾക്കുണ്ടായ പഠനമികവുകളുടെ വിലയിരുത്തലാണ് മികവുത്സവത്തിനായി തയ്യാറാക്കിയത്.ഓരോ ക്ലാസ്സിലും കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കവിതകൾ,പരീക്ഷണങ്ങൾ,വായനാ സാമഗ്രികൾ,ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുത്തു.മികവുത്സവം രണ്ട് കോർണറിലായി സംഘടിപ്പിക്കപ്പെട്ടു.മാർച്ച് 31 രാവിലെ 10 മുതൽ1വരെ താന്നിക്കൽപ്രദേശത്തെ രക്ഷിതാക്കളെല്ലാം അസീസ് ബംഗാളത്തിൻെറ വീട്ടിൽ ഒത്തുചേരുകയും മികവുകൾ പങ്കുവെക്കുകയും ചെയ്തു.ഓരോക്ലാസ്സുകാരും ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്തു കാണിച്ചു.ഉച്ചക്കുശേഷം സലഫി ഭാഗത്തെ രക്ഷിതാക്കൾ സലഫി പൂക്കോടൻ റഹ്‌മത്തിൻെറ വീട്ടിൽ ഒത്തുചേർന്നു.5വരെ മികവുകളുടെ പ്രദർശനം സംഘടിപ്പിക്കപ്പട്ടു. | 2018-19 അക്കാദമിക വർഷത്തിൽ കുട്ടികൾക്കുണ്ടായ പഠനമികവുകളുടെ വിലയിരുത്തലാണ് മികവുത്സവത്തിനായി തയ്യാറാക്കിയത്.ഓരോ ക്ലാസ്സിലും കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കവിതകൾ,പരീക്ഷണങ്ങൾ,വായനാ സാമഗ്രികൾ,ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുത്തു.മികവുത്സവം രണ്ട് കോർണറിലായി സംഘടിപ്പിക്കപ്പെട്ടു.മാർച്ച് 31 രാവിലെ 10 മുതൽ1വരെ താന്നിക്കൽപ്രദേശത്തെ രക്ഷിതാക്കളെല്ലാം അസീസ് ബംഗാളത്തിൻെറ വീട്ടിൽ ഒത്തുചേരുകയും മികവുകൾ പങ്കുവെക്കുകയും ചെയ്തു.ഓരോക്ലാസ്സുകാരും ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്തു കാണിച്ചു.ഉച്ചക്കുശേഷം സലഫി ഭാഗത്തെ രക്ഷിതാക്കൾ സലഫി പൂക്കോടൻ റഹ്‌മത്തിൻെറ വീട്ടിൽ ഒത്തുചേർന്നു.5വരെ മികവുകളുടെ പ്രദർശനം സംഘടിപ്പിക്കപ്പട്ടു. | ||
[[പ്രമാണം:March31-9.jpg|ലഘുചിത്രം]] | |||
[[പ്രമാണം:March31-10.jpg|ലഘുചിത്രം]] | |||
[[പ്രമാണം:March 24-25.jpg|ലഘുചിത്രം|ഇടക്കാലവിലയിരുത്തൽ]] | |||
[[പ്രമാണം:March31-11.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുളള സർട്ടിഫിക്കറ്റ് വിതരണം]] |