"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആനിമൽ ക്ലബ്ബ് (മൂലരൂപം കാണുക)
22:04, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<big>''' ചരിത്രം '''</big> | <big>''' ചരിത്രം '''</big> | ||
---- | ---- | ||
ജയ ജയ സെന്റ് ജോൺസ് അനവരതം | |||
മഹിത മനോഹര മണിഭവനം | |||
വാഴ്ക,വാഴ്ക മമ ജനകചിരം | |||
വെൽക വെൽക തവപുകൾ പരത്തി | |||
ജ്ഞാനദീപം കൊളുത്തി , സ്നേഹഗാനം മുഴക്കി | |||
സത്യധർമ്മസ്ഥാനമായി ആലസിപ്പൂ | |||
ജയ ജയ സെന്റ് ജോൺസ് അനവരതം | |||
മഹിത മനോഹര മണിഭവനം | |||
<div class="mw-collapsible mw-collapsed"> | <div class="mw-collapsible mw-collapsed"> | ||
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന ദിവ്യശ്രീ.സ്കറിയാ കത്തനാർ ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. | |||
</div> | </div> |