"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ (മൂലരൂപം കാണുക)
14:44, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട് നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന് ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം എൽ എ യുടെ | ==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട് നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന് ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം എൽ എ യുടെ | ||
പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള | പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള | ||
ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് | ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബിൽ ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് | ||
സൌ കര്യവും ഉണ്ട്. 2018 -19 അധ്യയന വർഷത്തിൽ ബഹു: കെ രാഘവൻ എം പി യുടെ ഫണ്ടിൽ നിന്നും രണ്ട് കംമ്പ്യൂട്ടറുകൾ അനുവദിച്ചു കിട്ടിയിട്ടുണ്ട്. | സൌ കര്യവും ഉണ്ട്. 2018 -19 അധ്യയന വർഷത്തിൽ ബഹു: കെ രാഘവൻ എം പി യുടെ ഫണ്ടിൽ നിന്നും രണ്ട് കംമ്പ്യൂട്ടറുകൾ അനുവദിച്ചു കിട്ടിയിട്ടുണ്ട്. | ||
[[പ്രമാണം:4720815.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:4720815.jpg|ലഘുചിത്രം|വലത്ത്]] | ||
വരി 45: | വരി 45: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂൾ വാർഷികം | സ്കൂൾ വാർഷികം | ||
2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു. | 2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.പൊതുജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. | ||
പ്രീപ്രൈമറി . | പ്രീപ്രൈമറി . | ||
[[പ്രമാണം:4720816jpg|ലഘുചിത്രം|വലത്ത്|sports 2018]] | [[പ്രമാണം:4720816jpg|ലഘുചിത്രം|വലത്ത്|sports 2018]] | ||
സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി നല്ല രീതിയിൽ | സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി 2017 മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു. | ||
മാസ്ററർ പ്ളാൻ. | മാസ്ററർ പ്ളാൻ. | ||
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | 2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | ||
[[പ്രമാണം:47208-6jpg|thumb|center]] | [[പ്രമാണം:47208-6jpg|thumb|center മാസ്ററർ പ്ളാൻ പ്രകാശനം ചെയ്യുന്നു.]] | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
ജൂൺ 12പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കരിച്ചു.പുതുതായി പ്രവേശനം നേടിയ കുുട്ടികളെ വർണ ബലൂണുകൾ നൽകി സ്വീകരിച്ചു. | ജൂൺ 12പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കരിച്ചു.പുതുതായി പ്രവേശനം നേടിയ കുുട്ടികളെ വർണ ബലൂണുകൾ നൽകി സ്വീകരിച്ചു. | ||
.കുുട്ടികൾക്കെല്ലാം പുസ്തക നിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി. | .കുുട്ടികൾക്കെല്ലാം പുസ്തക നിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി.ഈ വർഷം ഈ വിദ്യാലയത്തിലേക്കുളള അഡ്മിഷൻ ഗണ്യായി വർദ്ധിച്ചിട്ടുണ്ട്. | ||
[[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | [[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | ||
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. | പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. |