"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് (മൂലരൂപം കാണുക)
06:19, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം | പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം | ||
==<big>അറിയിപ്പുകൾ</big><big>'''വലിയ എഴുത്ത്'''</big>==൮ | |||
{| class="wikitable" | |||
|- | |||
! | |||
|- | |||
| *മൈനോറിറ്റി പ്രിമെട്രിക്ക് & മൗലാനാ ആസാദ് സ്കോളർഷിപ്പ്* അപേക്ഷ ക്ഷണിച്ചിരിക്കുന്നു. | |||
⚜⚜⚜⚜⚜⚜⚜ | |||
*മൈനോരിറ്റി പ്രിമെട്രിക്* | |||
ℹ 1 മുതൽ 10 വരെ ക്ലാസ്സുകൾ | |||
ℹ മുസ്ലിം, ക്രിസ്ത്യൻ', സിക്ക് തുടങ്ങി മൈനോറിറ്റി വിഭാഗമായിരിക്കണം | |||
ℹ വാർഷിക വരുമാനം 1 ലക്ഷം കവിയരുത് ( വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല) | |||
ℹ കഴിഞ്ഞ വാർഷിക പരീക്ഷയിൽ 50% മാർക്ക് ലഭിച്ചിരിക്കണം. | |||
ℹ ആൺ, പെൺ വ്യത്യാസമില്ല | |||
ℹ ഓൺലൈൻ അപേക്ഷ രക്ഷിതാക്കൾ സ്വന്തമായി ചെയ്ത്, പ്രിന്റ് സ്കൂളിൽ ഏൽപ്പിക്കണം | |||
ℹ കഴിഞ്ഞ വർഷം ക്യാഷ് കിട്ടിയവർ Renewal ചെയ്യണം, | |||
ℹ കുട്ടികൾ കൊണ്ട് വരുന്ന പ്രിന്റ് സ്കൂൾ ഓഫീസിൽ നൽകണം | |||
*മൗലാനാ ആസാദ് സ്കോളർഷിപ്പ്* | |||
ℹ മുസ്ലിം, പാഴ്സി സിക്ക് തുടങ്ങി 6 മൈനോരിറ്റി വിഭാഗത്തിന് | |||
ℹ 9, 10, 11, 12 ക്ലാസിലെ പെൺകുട്ടികൾക്ക് മാത്രം | |||
ℹ വാർഷിക പരീക്ഷയിൽ 50% മാർക്ക് ലഭിച്ചിരിക്കണം. | |||
ℹ വാർഷിക വരുമാനം 2 ലക്ഷത്തിൽ കൂടരുത്. | |||
വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. | |||
ℹഓൺലൈൻ അപേക്ഷ രക്ഷിതാക്കൾ സ്വന്തമായി ചെയ്ത്, പ്രിന്റ് സ്കൂളിൽ നിന്ന് ഫോട്ടോ സഹിതം ഒപ്പ് വെച്ച് ,രക്ഷിതാക്കൾ പോസ്റ്റലായി അയക്കണം | |||
|} | |||
==2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം== | ==2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം== | ||
[[പ്രമാണം:18027club2018.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18027club2018.jpg|ലഘുചിത്രം|നടുവിൽ]] |