Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
[[പ്രമാണം:18027sooryakandi2.jpg|300px|ലഘുചിത്രം|നടുവിൽ|പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള]]
[[പ്രമാണം:18027sooryakandi2.jpg|300px|ലഘുചിത്രം|നടുവിൽ|പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള]]
<big>'''സൂര്യകാന്തിപ്പാടം കാണാനായി''' https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ
<big>'''സൂര്യകാന്തിപ്പാടം കാണാനായി''' https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ
<big>'''എസ്.എസ്.എൽ.സി 2018'''</big>
2017-18 വർഷത്തിൽ 561 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി, 560 കുട്ടികൾ എസ്.എസ്.എൽ.സി വിജയിച്ചു. 38 മുഴുവൻ എ പ്ലസുകളും, 26 9 എ പ്ലസും നേടി,
മത്സര പരീക്ഷകളിലും നല്ല വിജയം കാഴ്ച്ച വെക്കാൻ കഴിഞ്ഞു, എൻ.എം.എം.എസ് പരീക്ഷ 6 കുട്ടികളഉം, യു.എസ്.എസ് പരീക്ഷ 2 കുട്ടികളും വിജയം നേടി,
മത്സര പരീക്ഷകൾക്കായി ജൂൺ മാസം മുതൽ തന്നെ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്,
<big>'''''2017-18 വർഷത്തെ മത്ര പീക്ഷകൾ ഒറ്റ നോട്ടത്തിൽ'''''</big>
{| class="wikitable"
|-
! പരീക്ഷ !! എണ്ണം !!   
|-
| എസ്.എസ്.എൽ.സി|| 561/560 || 99.82%
|-
| മുഴുവൻ എ പ്ലസ്സ് || 38 ||
|-
| 9 എ പ്ലസ്സ് || 26 ||
|-
| എൻ.എം.എം.എസ് || 6 ||
|-
| യു.എസ്.എസ് || 2 ||
|}


==ചരിത്രം==
==ചരിത്രം==
വരി 75: വരി 97:




13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.
13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. '''2018-19 വർഷത്തിൽ 600 ൽ പരം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം നേടി. ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകൾ രണ്ട് ബാച്ചുകളിലായി 800 കുട്ടികൾ പഠിക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 5 മതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക പരിശീലനം നടത്തുന്നു'''. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 100 ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.


ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന്  
ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന്  
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504751" എന്ന താളിൽനിന്ന് ശേഖരിച്ചത്