Jump to content
സഹായം

"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
     ''മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്‌കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായിച്ചു''

==ഭൗതിക സാഹചര്യങ്ങൾ  ==
==ഭൗതിക സാഹചര്യങ്ങൾ  ==
     ''ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്‌കൂളിന് മതിയായ കെട്ടിട സൗകര്യങ്ങളുണ്ട് .നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക് ടോപുകളും 5 ലാപ്ടോപ്പുകളും ഉണ്ട്.BSNL ന്റെ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമാണ്.കാര്യക്ഷമമായി പ്രവർത്തിക്കുന്ന ലാബുകൾ കുട്ടികളിലെ ശാസ്ത്രീയ കൗതുകം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ഓടെ സ്കൂൾ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ  ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയുമേകി. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. ഇന്ന്‌ ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിലാണ്.
     ''ഇരവിപുരം സൈന്റ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ പരിസരത്തു ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്‌കൂളിന് നാലു ബ്ലോക്കിലായി മതിയായ കെട്ടിട സൗകര്യങ്ങളുണ്ട് .നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക് ടോപുകളും 5 ലാപ്ടോപ്പുകളും ഉണ്ട്. BSNL ന്റെ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമാണ്.കാര്യക്ഷമമായി പ്രവർത്തിക്കുന്ന സയൻസ് ലാബ്  കുട്ടികളിലെ ശാസ്ത്രീയ കൗതുകം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. 2017 ഇൽ മൽസ്യ ഫെഡിന്റെ സഹായത്തോടെ പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ സ്‌ഥാപിച്ചു .പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ഓടെ സ്കൂൾ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ  ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയുമേകി. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. ഇന്ന്‌ ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിലാണ്.
''
''

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504626" എന്ന താളിൽനിന്ന് ശേഖരിച്ചത്