Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


===അപ്പർപ്രൈമറി (UP)===
===അപ്പർപ്രൈമറി (UP)===
973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്
അപ്പർ പ്രൈമറിയിൽ ഓരോ ക്ലാസിലും മൂന്നു ഡിവിഷനുകൾ‍ വീതമാണുള്ളത്. ആകെ 9 ക്ലാസുകൾ ഈ വിബാഗത്തിൽ ആകെ 224 കുട്ടികളാണ് പഠനംനടത്തുന്നത്. പഴയ കെട്ടിടത്തിലും, എ വിജയരാഘവൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിട്ടു നിർമ്മിച്ച 96 ക്ലാസ് മുറിയുള്ള ഇരുനില കെട്ടിടത്തിലുമാണ് യൂ. പി. വിഭാഗം പ്രവർത്തിക്കുന്നത്. 1973 മുതലാണ് യൂപി വിഭാഗം ആരംഭിച്ചത്. കലാ കായികരംഗത്തും, പഠനമേഖലയിലും മികച്ച പ്രകടനമാണ് ഈ വിഭാഗത്തിലെ കുട്ടികൾ നടത്തുന്നത്.
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498138" എന്ന താളിൽനിന്ന് ശേഖരിച്ചത്