"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(൨)
(൨)
വരി 4: വരി 4:
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">

<br></font size>.
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">2018-19 അധ്യയന വർ‍ഷത്തിലെ പരിസ്ഥിതി ക്ളബ്ബ് രൂപീകരണം ജൂൺ രണ്ടാമത്തെ ആഴ്ച്ചയിൽ നടന്നു . നാമ്പ്  എന്നു പേരിട്ട ക്ളബ്ബിൽ 52 അംഗങ്ങളെ കൂടാതെ 20 അംഗങ്ങളുള്ള ഹരിതസേന 20 അംഗങ്ങളുള്ള സീഡ് പോലീസ്  എന്നിവയും വിദ്യാലയത്തിൽ വൃക്ഷത്തൈവിതരണം .എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനദിവസം തന്നെ വൃക്ഷത്തൈകൾ നൽകി . മാവ് , പ്ലാവ് , മഹാഗണി , കൊന്ന , ഉങ്ങ് തുടങ്ങിയ വൃക്ഷ്ത്തൈകളാണ് വിതരണം ചെയ്തത് .

ലഹരിവിരുദ്ധറാലി ( ജൂൺ 26) അന്താരാഷ്ട്ര  ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ഉൾപ്പെട്ട റാലി സംഘടിപ്പിച്ചു .പരിസ്ഥിതി ലൈബ്രറി  (ജൂലായ് 5) വായനാവാരത്തോടനുബന്ധിച്ച് ഹരിതബോധിനി എന്ന പേരിൽ പരിസ്ഥിതി ലൈബ്രറി യുവ സാഹിത്യകാരൻ ശ്രീ നന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു . തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു .പ്ലാസ്റ്റിക് പേന ശേഖരണം (ജൂലായ് 7) ഉപയോഗശൂന്യമായ  പേന  അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനായി  എല്ലാ ക്ലാസിലെയും പേനകൾ ശേഖരിക്കാനായി പെട്ടികൾ സ്ഥാപിച്ചു . മൂന്നു കിലോ പേനകളാണ് റീസൈക്കിളിനായി ഒരുമാസം കൊണ്ട് ശേഖരിച്ചത് .

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498084" എന്ന താളിൽനിന്ന് ശേഖരിച്ചത്