Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഞങ്ങളുടെ ഗ്രന്ഥശാല'''
'''ഞങ്ങളുടെ ഗ്രന്ഥശാല'''

ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.
ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര
അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ്  അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.  
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ
പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ
വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്.  

പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ്
[[പ്രമാണം:26056 ഗ്രന്ഥശാല.jpg|thumb|left|പി കെ ഭാസി ലൈബ്രേറിയൻ]]
അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.
 
[[പ്രമാണം:ഗ്രന്ഥശാല.JPG|thumb|left|ഗ്രന്ഥശാല]]

[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]]
[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]]

'''ലൈബ്രേറിയൻ'''
'''ലൈബ്രേറിയൻ'''

റീഷ പി ആർ  (എം എ ,ബിഎഡ് മലയാളം)
പി കെ ഭാസി

===പഴയകാല ഗ്രന്ഥശേഖരം===
===പഴയകാല ഗ്രന്ഥശേഖരം===

{| class="wikitable"
{| class="wikitable sortable mw-collapsible"
|-
|-
! ക്രമനമ്പർ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി !! പ്രസിദ്ധീകരിച്ച വർഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങൾ
! ക്രമനമ്പർ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി !! പ്രസിദ്ധീകരിച്ച വർഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങൾ
വരി 407: വരി 394:
|187 ||കവിത 1141 ||തെരെഞ്ഞടുത്ത കവിതകൾ ||കവിതാ സമിതി ടി വി എം ||1966 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച് പൈസ ||
|187 ||കവിത 1141 ||തെരെഞ്ഞടുത്ത കവിതകൾ ||കവിതാ സമിതി ടി വി എം ||1966 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച് പൈസ ||
|-
|-
|188 ||ചന്ദ്രലേഖ ||ക്രസന്റ് മൂണിന്റെ വിവർത്തനം ||രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള ||1961 ||ഒരുരൂപ ഇരുപത്തഞ്ച് പൈസ ||ഒന്നാംപതിപ്പ്
|188 ||ചന്ദ്രലേഖ ||ക്രസന്റ് മൂണിന്റെ വിവർത്തനം ||രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള ||1961 || - || ഒരുരൂപ ഇരുപത്തഞ്ച് പൈസ||ഒന്നാംപതിപ്പ്
|-
|-
|189 ||സി വി സാഹിത്യം ||സാഹിത്യ വിമർശനങ്ങൾ ||പി കെ പരമേശ്വരൻ നായർ ||1960 ||ശ്രീരാമവിലാസം പ്രസ് ||-||
|189 ||സി വി സാഹിത്യം ||സാഹിത്യ വിമർശനങ്ങൾ ||പി കെ പരമേശ്വരൻ നായർ ||1960 ||ശ്രീരാമവിലാസം പ്രസ് ||-||
വരി 517: വരി 504:
|244 ||കൂമ്പെടുക്കുന്നമണ്ണ് ||കഥകൾ ||പി സി കുട്ടികൃഷ്ണൻ ||- ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു രൂപ എഴുപത്തഞ്ച്പൈസ ||
|244 ||കൂമ്പെടുക്കുന്നമണ്ണ് ||കഥകൾ ||പി സി കുട്ടികൃഷ്ണൻ ||- ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു രൂപ എഴുപത്തഞ്ച്പൈസ ||
|-
|-
|245 ||അഞ്ച്ചീനനാടോടിക്കഥകൾ ||- ||ടി വി കൃഷ്ണൻ ||1957 ||അമ്പതു നയാപൈസ ||- ||ഒന്നാംപതിപ്പ്
|245 ||അഞ്ച്ചീനനാടോടിക്കഥകൾ ||- ||ടി വി കൃഷ്ണൻ ||1957 ||- ||അമ്പതു നയാപൈസ ||ഒന്നാംപതിപ്പ്
|-
|-
|246 ||ആദർശഭാരതകഥകൾ ||- ||സി മാധവൻപിള്ള ||1960 ||ബാലകൈരളി പബ്ലിക്കേഷൻസ്,തിരുവല്ല ||- ||ഒന്നാംപതിപ്പ്
|246 ||ആദർശഭാരതകഥകൾ ||- ||സി മാധവൻപിള്ള ||1960 ||ബാലകൈരളി പബ്ലിക്കേഷൻസ്,തിരുവല്ല ||- ||ഒന്നാംപതിപ്പ്
വരി 847: വരി 834:
|410 ||പേഷ്യായുടെ മുസ്ലിം റാണി ||നോവൽ ||സ്വാമിബ്രഹ്മവ്രതൻ ||1964 ||ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ ||രണ്ട്ക ||ഒന്നാംപതിപ്പ്(അപൂർണ്ണം)
|410 ||പേഷ്യായുടെ മുസ്ലിം റാണി ||നോവൽ ||സ്വാമിബ്രഹ്മവ്രതൻ ||1964 ||ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ ||രണ്ട്ക ||ഒന്നാംപതിപ്പ്(അപൂർണ്ണം)
|-
|-
|411||കർമ്മധീരൻ അഥവാ ടി കെ മാധവൻ ||ഗദ്യനാടകം||കോട്ടവിള വി പുരുഷോത്തമപ്പണിക്കർ||1953||വി വി പ്രസ്സ്  കൊല്ലം||നാല് ക എട്ട് അണ||ഒന്നാം പതിപ്പ്
|-
|412||കൊച്ചി രാജ്യചരിത്രം||പാഠപുസ്തകം മൂന്നാം ഫാറം||ഏ ഗോവിന്ദവാരിയർ ,പാണ്ടിയാട്ട് ശങ്കരമേനോൻ||1949||വി സുന്ദര അയ്യർ ആന്റ് സൺസ് തൃശ്ശൂർ||പത്ത് അണ അഞ്ചുപൈസ||ഏഴാം പതിപ്പ്
|-
|413||കേരള പദ്യ പാഠാവലി||പാഠപുസ്തകം അഞ്ചാം ഫാറം||തിരുവിതാംകൂർ-കൊച്ചി ഗവണ്മെന്റു നിയമിച്ച കമ്മിറ്റി തയ്യാറാക്കിയതു്||1952||പ്രസ്സ് റാംസസ്സ്,തിരുവനന്തപുരം||ആറണ||പകർപ്പവകാശം ഗവണ്മെന്റിന്
|-
|}
=='''റഷ്യൻ കഥകൾ'''==

|}

==ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം==
==ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം==
വരി 865: വരി 866:
| ഐ.സ്.ബി.എൻ
| ഐ.സ്.ബി.എൻ
|-
|-
 
{{Yearframe/Header}}
<!--visbot  verified-chils->
<!--visbot  verified-chils->
3,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498006...1967838" എന്ന താളിൽനിന്ന് ശേഖരിച്ചത്