Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 197: വരി 197:


[[പ്രമാണം:26056 കൃഷിയെക്കുറിച്ചും വിത്തുപാകലിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്.jpg|thumb|left|അധ്യാപകൻ പി എം സുബൈർ ക്ലാസെടുക്കുന്നു]]
[[പ്രമാണം:26056 കൃഷിയെക്കുറിച്ചും വിത്തുപാകലിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്.jpg|thumb|left|അധ്യാപകൻ പി എം സുബൈർ ക്ലാസെടുക്കുന്നു]]
'''2019-2020'''
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.ക്ലബംഗങ്ങൾ ചേർന്ന് സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ട് പ്രവർത്തനങ്ങൾക്ക്
പ്രാരംഭം കുറിച്ചു.തുടർ പ്രവർത്തനം എന്നരീതിയിൽ ഒരു ഔഷധ സസ്യ ഉദ്യാനം തയ്യാറാക്കാൻ തീരുമാനിച്ചു.ദിനാചരണത്തിന്റെ ഭാഗമായി
കുട്ടികൾക്കായി പ്രശ്നോത്തരി ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു.




<!--visbot  verified-chils->
<!--visbot  verified-chils->
3,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496734...638012" എന്ന താളിൽനിന്ന് ശേഖരിച്ചത്