"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

'''ഹലോ ഇംഗ്ലീഷ് .....''' യു .പി തലത്തിൽ നടപ്പാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി നല്ല രീതിയിൽ സ്കൂളിൽ നടപ്പാക്കി വരുന്നു. സ്മാർട്ട് ക്ലാസ്സുകൾ പ്രയോജനപ്പെടുത്തിയുള്ള പരിശീലനവും നടത്തി വരുന്നുണ്ട് .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതിനുള്ള എളുപ്പവഴികൾ മനസ്സിലാക്കി കൊടുത്ത് ഭാഷയോടുള്ള താത്പര്യം വർധിപ്പിക്കുവാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ട്.

{| class="wikitable"

| [[ചിത്രം:20019vadanam251.jpeg| 300px]] || |[[ചിത്രം:20019vadanam248.jpeg| 300px]] || [[ചിത്രം:20019vadanam170.jpg| 300px]]

വിവിധ ക്ലബ്ബുകൾ .... വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, പരിസ്ഥിതി ക്ലബ് ,ഹെൽത്ത് ക്ലബ്, വിദ്യാരംഗം, സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

| [[ചിത്രം:20019vadanam34.jpg| 208px]] ||  [[ചിത്രം:20019vadanam212.jpg| 300px]] || [[ചിത്രം:20019vadanam214.jpg| 300px]]

| [[ചിത്രം:20019vadanam216.jpg| 208px]] || [[ചിത്രം:20019vadanam217.jpg| 300px]] || [[ചിത്രം:20019vadanam211.jpg| 300px]]

{| class="wikitable"

| [[ചിത്രം:20019vadanam206.jpg| 208px]] || | [[ചിത്രം:20019vadanam207.jpg| 300px]] | [[ചിത്രം:20019vadanam209.jpg| 300px]]

'''മലയാള തിളക്കം........'''
'''മലയാള തിളക്കം........'''
കുട്ടികളുടെ മലയാള ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുവാൻ യു.പി തലത്തിൽ മലയാള തിളക്കം നടപ്പാക്കി വരുന്നു.മലയാള അക്ഷരങ്ങൾ കുട്ടികൾക്ക് ഹൃദിസ്ഥമാക്കുക, മലയാള ഭാഷാശൈലി പരിചയപ്പെടുത്തുക, മലയാള ഭാഷയെ കുട്ടികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം നടക്കുന്നത്.

'''ശ്രദ്ധ.........''' വിവിധ ഭാഷകളിലും വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം ന ൽകുന്ന പരിപാടിയായ സ്കൂളിൽ വളരെ കാര്യക്ഷമമായി നടപ്പാക്കി വരുന്നു. അധ്യാപകരുടെ തുടർച്ചയായ മേൽനോട്ടത്തിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പരിശീലനം നൽകുന്നു.

=== സൗകര്യങ്ങൾ ===
=== സൗകര്യങ്ങൾ ===
831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493290" എന്ന താളിൽനിന്ന് ശേഖരിച്ചത്