"ഗവ വി എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
20:56, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍ | | വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍ | ||
| റവന്യൂ ജില്ല= കണ്ണൂര്‍ | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
<googlemap version="0.9" lat=" | | സ്കൂള്‍ കോഡ്= 13005 | ||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം= 1862 | |||
| സ്കൂള്‍ വിലാസം= സിവില്‍ സ്റ്റഷന്. പി. ഒ | |||
| പിന് കോഡ്= 670002 | |||
| സ്കൂള്‍ ഫോണ്‍= 04972700891 | |||
| സ്കൂള്‍ ഇമെയില്‍= gvhss_sports@dataone.in | |||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhsssports kannur.org.in | |||
| ഉപ ജില്ല= കണ്ണൂര്‍ | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= പ്രൈമറി | |||
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 67 | |||
| പെൺകുട്ടികളുടെ എണ്ണം= 335 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 402 | |||
| അദ്ധ്യാപകരുടെ എണ്ണം= 35 | |||
| പ്രിന്‍സിപ്പല്‍= പീ. കെ. ശിവാനന്ദന് | |||
| പ്രധാന അദ്ധ്യാപകന്=പി. കെ. ശിവാനന്ദന് | |||
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എം കുര്യാക്കോസ് | |||
| സ്കൂള്‍ ചിത്രം= 18019 1.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് കണണൂര്ഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''മൂന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''സ്പോര്‍ട്സ് സ്കൂള്‍'' '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ | |||
നിന്ന് ആരംഭിക്കൂന്നു. | |||
== ചരിത്രം == | |||
1862 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രതീഭാധനരായ പലര്‍ക്കൂം ജന്മമേകിയ വിദ്യാലയമാണിത്. കണ്ണൂരിന്ടേ എല്ലാ സാസ്കാരിക പ്രവര്‍ത്തനത്തിനും കര്‍മ്മമണ് ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകള്‍, പ്രതിഭാസംഗമങ്ങള്‍, കലോത്സവങ്ങള്‍, തുടങ്ങി എല്ലാറ്റിന്ടെയും കേന്രബിന്ദുവാണ് ഈ വിദ്യാലയം.ഉത്തരദിക്കില്‍ ഹിമവാനെന്ന പോലെ തിലകക്കുറിയായി ഈ | |||
സ്ഥാപനം. ന്യായീധിപന്മാര്, നിയമജ്ഞര്‍ , ഡോക്ടര്‍മാര്‍, ഇഞ്ജിനീയര്മാര്, കായികതാരങ്ങള്‍, അധ്യാപകര്‍, എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിന്ടെ സംഭാവന മികവുറ്റതാണ്. | |||
== ഭൗതികസൗകര്യങ്ങള് == | |||
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* എന്‍. എസ്.എസ് | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
സയന്‍സ് ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
സാമൂഹ്യശാസ്ത്ര്റക്ലബ്ബ് | |||
ഐ. ടി ക്ലബ്ബ് | |||
റോഡി സേഫ്റ്റി ക്ലബ്ബ് | |||
ലിറററേച്ചര്‍ ക്ലബ്ബ് | |||
== ഗവണ്മെന്റ് == | |||
ഗവണ്മെന്റിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മൂന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍". | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
,പി.വി. ഗോവിന്ദസ്വാമിഅയ്യര്‍, കണ്ണന് നമ്പ്യാര്‍ | |||
, ശ്രീമതി പൊന്നമ്മ നാരായണന് നായര്‍, ടി.പി, രാഘവമേനോന്‍, സി. ഒ ബപ്പന്, സി.ച്ച്. പൈതല്‍ | |||
, ടി. ഒ.വി. ശങ്കരന് നമ്പ്യാര്‍, കെ. വി. നാരായണന് നമ്പ്യാര്‍, പി. കെ. ശ്രീ ധരന്‍ നമ്പ്യാര്‍, സി. കെ മുസ്തഫ | |||
, ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലന്, എന്‍. കെ. വത്സല, സി. എച്ച് വത്സന് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ഇ. അഹമ്മദ്- ബഹു.കേന്രമന്ത്രി | |||
*പി.ടി. ഉഷ- ഒളിമ്പ്യന്‍ | |||
*മുന്‍ എംഎല്. എ- പി. ഭാസ്കരന് | |||
*മുന്‍ എം.പി - ഒ. ഭരതന് | |||
*മുസ്തഫ-ഇന്‍ഡ്യന്‍ ഫുട്ബോളര് | |||
ഡോ. പി. മാധവന് - കെ.എഫ്. എ. പ്രസിഡണ്ട് | |||
ദേവദാസ്- ഒളിമ്പ്യന്‍ | |||
കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം | |||
പവിത്രസാഗര്‍- എസ്. പി | |||
ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധന് | |||
ടി. പി. സത്യന്-ഇന്‍ഡ്യന്‍ ഫുട്ബോളര് | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
</googlemap> | </googlemap> | ||
|} | |} |