"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
'''2018 - 19''' | '''2018 - 19''' | ||
. | |||
'''ഒയിസ്ക ഇന്റർനാഷനൽ ടോപ്പ് ടീൻസ് എക്സാം''' | |||
'''15 ആഗസ്റ്റ് 2018 - ബുധൻ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
[[ചിത്രം:oisvghdf.jpg]] [[ചിത്രം:oidfdgf.jpg]] | |||
ഒയിസ്ക ഇന്റർനാഷനൽ സൗത്ത് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മൾട്ടി ടാലന്റട് ടീൻസിനെ കണ്ടെത്തി ഹയർ സെക്കണ്ടറി തലത്തിൽ സ്കോളർഷിപ്പോടു കൂടി ഉപരിപഠനത്തിന് സാഹചര്യം നൽകുന്നതിനു വേണ്ടി കേരളത്തിലുടനീളം നടത്തുന്ന ടോപ്പ് ടീൻസ് പ്രലിമിനറി എഴുത്തു പരീക്ഷയുടെ സ്കൂൾതലം ആഗസ്റ്റ് 13 (തിങ്കൾ) ന് ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടന്നു. | |||
എഴുപതിൽ അധികം കുട്ടികൾ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നു. | |||
കനത്ത മഴ കാരണം സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ റജിസ്റ്റർ ചെയ്ത പല വിദ്യാർത്ഥികൾക്കും സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. എത്തിയ മുപ്പത്തിഅഞ്ച് വിദ്യാർത്ഥികൽക്ക് പ്രലിമിനറി എഴുത്തു പരീക്ഷ നടത്തി. സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള എഴുത്തു പരീക്ഷ പിന്നീട് നടത്തുമെന്ന് സംഘാടകർ അറീച്ചു. | |||
. | |||
'''ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | '''ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | ||