"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
13:46, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
===ക്ലബ്ബ്പ്രവർത്തനങ്ങൾ=== | ===ക്ലബ്ബ്പ്രവർത്തനങ്ങൾ=== | ||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | '''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
പ്രവർത്തനങ്ങൾ 2017 18 വർഷം സബ്ജില്ലാ തല മത്സരങ്ങൾ നടന്നത് നമ്മുടെ സ്കൂളിൽ വച്ചാണ് ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിൽ നടത്തിയ കഴിഞ്ഞു അതിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മാസം ഏഴാം തീയതി ആരംഭിച്ചു കൺവീനറായി 9 സി ക്ലാസിലെ മീര കെ എം തിരഞ്ഞെടുക്കപ്പെട്ടു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനമാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വായനാദിനത്തോടനുബന്ധിച്ച് സാഹിത്യ പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനിച്ചു വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു അധ്യാപകർ വായനാദിനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ കെ.ജി സുജാത ടീച്ചർ നിർവ്വഹിച്ചു കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു ഈ വർഷത്തെ ലൈബ്രറി അംഗത്വ കാർഡ് വിതരണം ദീപ ടീച്ചർ നിർവഹിച്ചു വായന വാരാഘോഷത്തിന്റെ ഭാഗമായി വാർഷിക പദ്ധതി ,പുസ്തക പ്രകാശനം , പുസ്തക ദർശനം ,പുസ്തകപരിചയം , രചനാ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചു | |||
സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു. | സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു. | ||
[[പ്രമാണം:15047 x2.jpg|thumb|]] | [[പ്രമാണം:15047 x2.jpg|thumb|]] | ||
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. | പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. | ||
സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | ||
===ദിനാഘോഷങ്ങൾ=== | ===ദിനാഘോഷങ്ങൾ=== | ||
2017-18 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. | 2017-18 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. |