"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
13:45, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 50: | വരി 50: | ||
===ക്ലബ്ബ്പ്രവർത്തനങ്ങൾ=== | ===ക്ലബ്ബ്പ്രവർത്തനങ്ങൾ=== | ||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
പ്രവർത്തനങ്ങൾ 2017 18 വർഷം സബ്ജില്ലാ തല മത്സരങ്ങൾ നടന്നത് നമ്മുടെ സ്കൂളിൽ വച്ചാണ് ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിൽ നടത്തിയ കഴിഞ്ഞു അതിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മാസം ഏഴാം തീയതി ആരംഭിച്ചു കൺവീനറായി 9 സി ക്ലാസിലെ മീര കെ എം തിരഞ്ഞെടുക്കപ്പെട്ടു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനമാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വായനാദിനത്തോടനുബന്ധിച്ച് സാഹിത്യ പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനിച്ചു വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു അധ്യാപകർ വായനാദിനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ കെ.ജി സുജാത ടീച്ചർ നിർവ്വഹിച്ചു കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു ഈ വർഷത്തെ ലൈബ്രറി അംഗത്വ കാർഡ് വിതരണം ദീപ ടീച്ചർ നിർവഹിച്ചു വായന വാരാഘോഷത്തിന്റെ ഭാഗമായി വാർഷിക പദ്ധതി ,പുസ്തക പ്രകാശനം , പുസ്തക ദർശനം ,പുസ്തകപരിചയം , രചനാ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചു | |||
സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു. | സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു. | ||
[[പ്രമാണം:15047 x2.jpg|thumb|]] | [[പ്രമാണം:15047 x2.jpg|thumb|]] |