Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:
</P>
</P>
കമ്പ്യൂട്ടർലാബ്
കമ്പ്യൂട്ടർലാബ്
 
[[പ്രമാണം:15047 1014.jpeg|thumb|250px|right|കമ്പ്യൂട്ടർ‌ ലാബ്]]
വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം  ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS  പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3  ക്ലാസ്മുറികൾ കൂടി സ്മാർ‌ട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി  

<p>
<p>
വരി 67: വരി 67:
  <p>
  <p>
നിർമ്മാണ പ്രവർത്തനങ്ങൾ
നിർമ്മാണ പ്രവർത്തനങ്ങൾ
[[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
[[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]]
MSDP ഫണ്ടിൽ ഉൾപ്പെടു്തതി ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പുതിയ കെട്ടിം അനുവദിച്ചു കെട്ടിടം പണി പുരോഗമിക്കന്നു.  സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി  ഒരു വാഷ്ബേസിൻ നിർമ്മിച്ചു. .  

</p>  
</p>  
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487490" എന്ന താളിൽനിന്ന് ശേഖരിച്ചത്