"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:
[[പ്രമാണം:15047 x2.jpg|thumb|]]
[[പ്രമാണം:15047 x2.jpg|thumb|]]
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്.

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്.

പ്രീപ്രൈമറി
പ്രീപ്രൈമറി
പ്രീപ്രൈമറി വിഭാഗം ശക്തിപ്പെടു്തതുന്നതിന്റെ ഭാഗമായി ഒരു അധ്യാപികയേയും ആയയേയും പുതുതായി നിയമിച്ചു. കെട്ടിടം പെയിന്റ് ചെയ്ത് ആകർഷകമാക്കി. 54 കുട്ടികൾ ഈ വർഷം പ്രീപ്രൈമറിയിലുണ്ട്. എൽ കെജി യൂകെജി എന്നിങ്ങനെ വിഭജിച്ചു.

2017-18 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.

സ്കൂൾ സൊസൈറ്റി
സ്കൂൾ സൊസൈറ്റി
[[പ്രമാണം:15047 x6.jpg|thumb|]]
[[പ്രമാണം:15047 x6.jpg|thumb|]]
സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. പ്രൈമറി അധ്ായാപിക ശ്രീമതി രാജമ്മ ടീച്ചറാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു.
സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. പ്രൈമറി അധ്ായാപിക ശ്രീമതി രാജമ്മ ടീച്ചറാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു

എസ് പി സി
എസ് പി സി

44 കുട്ടികൾ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകൾ നമുക്കുണ്ട്. 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 44 കുട്ടികൾക്ക് എസ് പി സി യുടെ ഗ്രേസ്മാർക്ക് ലഭിച്ചു. രമ്യ കെ ആർ, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികൾക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചു. 2018 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കൽപ്പറ്റ എസ് കെ എംജെ സ്കൂൾഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്.

ബാലമുകുളം, പ്രസാദം
ബാലമുകുളം, പ്രസാദം

ഭാരതീയ ചികിത്സാവകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയിൽ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. 1 മുതൽ 8 വരെ ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികൾക്കും സൗജന്യമായി ചികിത്സയും ആയുർവേദമരുന്നുകളും ലഭ്യമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ
നിർമ്മാണ പ്രവർത്തനങ്ങൾ

കാര്യമായ നിർമ്മാണപ്രവർത്തങ്ങളൊന്നുംതന്നെ കഴിഞ്ഞ അക്കാദമിക വർഷത്തിൽ നടന്നിട്ടില്ല. സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി പിടിഏ ഒരു വാഷ്ബേസിൻ നിർമ്മിച്ചു. 38000 രൂപ ചെലവു വന്നിട്ടുണ്ട്. പ്രധാനകെട്ടിടവും കഞ്ഞിപ്പുരയും പെയിന്റ് ചെയ്തു ഭംഗിയാക്കി.
MSDP ഫണ്ടിൽ ഉൾപ്പെടു്തതി ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പുതിയ കെട്ടിം അനുവദിച്ചു കെട്ടിടം പണി പുരോഗമിക്കന്നു. സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി ഒരു വാഷ്ബേസിൻ നിർമ്മിച്ചു. .

മറ്റുപ്രവർത്തനങ്ങൾ
മറ്റുപ്രവർത്തനങ്ങൾ

2018 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. ങഝ യൂ പി അധ്യാപിക ശ്രീമതി വി എം രുഗദ്മിണ് ടീച്ചർ  റിട്ടയർ ചെയ്തപ്പോൾ പിടിഏ ഉപഹാരം നൽകി.

കൃഷി
കൃഷി
കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി അധ്യാപകരും വിദ്യാർത്ഥികളും പങ്കാളിക്ളായചി നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണ്തതിന് ഉപയോഗിച്ചു.

വരി 74: വരി 79:
കഴിഞ്ഞ വർഷം നടപ്പാക്കിയ മറ്റു പദ്ധതികളാണ് ശ്രദ്ധയും മലസയാള്തതദിടക്കവും. പഠന്തതിൽ പിന്നാക്കം നിൽക്കുന്ന വിദ്യാകർത്ഥിഖളെ മറ്റു കുട്ടികൾ‌ക്ക് ഒപ്പം എത്തി്കകാനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്ി. ഭാഷയിലും മറ്റു വിഷയങ്ങളിലും മുന്നേറാൻ ഈ പ്രവർത്തന്തതുലൂടെ കുട്ടികളഅ‍ക്കു കഴിഞ്‍ിട്ടുണ്ട്.

സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …...................

== പിടിഏ റിപ്പോർട്ട് 2016-17 ==
== പിടിഏ റിപ്പോർട്ട് 2016-17 ==
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487427" എന്ന താളിൽനിന്ന് ശേഖരിച്ചത്