ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
12:38, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
21/08/17ന് ബുധനാഴ്ച 20117-18 PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2017-18വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. അജിത്ത് മാവത്ത് , ജിഷു സി. സി. ഉദയൻ പി, നൗഷാദ്, ഉദയൻ പി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, ജയശ്രീ ശിവദാസൻ, സാജിറ പി, സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ. | 21/08/17ന് ബുധനാഴ്ച 20117-18 PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2017-18വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. അജിത്ത് മാവത്ത് , ജിഷു സി. സി. ഉദയൻ പി, നൗഷാദ്, ഉദയൻ പി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, ജയശ്രീ ശിവദാസൻ, സാജിറ പി, സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ. | ||
<p> | |||
പഠനപ്രവർത്തനങ്ങൾ | പഠനപ്രവർത്തനങ്ങൾ | ||
പാഠ്യപ്രവർത്തനമികവുകൊണ്ട് അംഗീകാരങ്ങൾ നേടിയ ഒരുവർഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയിൽ 94% വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. യദുകൃഷ്ണ എവന്ന കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. 6 കുട്ടികൾക്ക് 9 A+ ഉം, 5 കുട്ടികൾക്ക് 8 A+ ഉം ലഭിച്ചു.മുൻവർഷത്തേതിനേക്കാൾ ഉയർന്ന ഗ്രേഡുകൾ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകൽ സമയക്യാമ്പ്, മോർണിംഗ്- ഈവനിംഗ് ക്ലാസുകൾ, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളി ലൂടെയാണ് ഉയർന്ന വിജയം നേടാനായത്. 42 SPC കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതും ഉയർന്ന ഗ്രേഡുകളുടെ എണ്ണം വർദ്ധിക്കുന്നതിന് നിർണ്ണായകമായി. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികൾ ഗ്രേഡോടെ യോഗ്യത നേടി.എസ് റ്റി കുട്ടികൾക്കുള്ള പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ് ഈ വർഷം നമുക്ക് ഉണ്ടായിരുന്നി്ല്ല എന്നിട്ടും മികച് വിജയം നേടാനായി പരാജയപ്പെട്ട 6 കുട്ടുികളിൽ നാലുപേര്ി മാത്രമാണ് എസ്റ്റി കുട്ടികൾ | പാഠ്യപ്രവർത്തനമികവുകൊണ്ട് അംഗീകാരങ്ങൾ നേടിയ ഒരുവർഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയിൽ 94% വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. യദുകൃഷ്ണ എവന്ന കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. 6 കുട്ടികൾക്ക് 9 A+ ഉം, 5 കുട്ടികൾക്ക് 8 A+ ഉം ലഭിച്ചു.മുൻവർഷത്തേതിനേക്കാൾ ഉയർന്ന ഗ്രേഡുകൾ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകൽ സമയക്യാമ്പ്, മോർണിംഗ്- ഈവനിംഗ് ക്ലാസുകൾ, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളി ലൂടെയാണ് ഉയർന്ന വിജയം നേടാനായത്. 42 SPC കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതും ഉയർന്ന ഗ്രേഡുകളുടെ എണ്ണം വർദ്ധിക്കുന്നതിന് നിർണ്ണായകമായി. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികൾ ഗ്രേഡോടെ യോഗ്യത നേടി.എസ് റ്റി കുട്ടികൾക്കുള്ള പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ് ഈ വർഷം നമുക്ക് ഉണ്ടായിരുന്നി്ല്ല എന്നിട്ടും മികച് വിജയം നേടാനായി പരാജയപ്പെട്ട 6 കുട്ടുികളിൽ നാലുപേര്ി മാത്രമാണ് എസ്റ്റി കുട്ടികൾ | ||
</P> | |||
കമ്പ്യൂട്ടർലാബ് | കമ്പ്യൂട്ടർലാബ് | ||
വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3 ക്ലാസ്മുറികൾ കൂടി സ്മാർട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി | വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3 ക്ലാസ്മുറികൾ കൂടി സ്മാർട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി | ||
<p> | |||
വായനശാല | വായനശാല | ||
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ||
</p> | |||
പ്രഭാതഭക്ഷണം | പ്രഭാതഭക്ഷണം | ||
സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 164 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്. | സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 164 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്. | ||
<p> | |||
ഉച്ചഭക്ഷണം. | ഉച്ചഭക്ഷണം. | ||
കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയിൽ നടന്നുവരുന്നു. 350 കുട്ടികൾ സ്കൂളിൽനിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാൻ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്മുറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് കഞ്ഞിപ്പുരയിൽ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. | കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയിൽ നടന്നുവരുന്നു. 350 കുട്ടികൾ സ്കൂളിൽനിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാൻ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്മുറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് കഞ്ഞിപ്പുരയിൽ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. | ||
</p> | |||
കലാ കായികം പ്രവർത്തനങ്ങൾ | കലാ കായികം പ്രവർത്തനങ്ങൾ | ||
പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2017 ഒക്ടോബർ 21,22തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2017-18വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. യുവജനോത്സവവിഭാഗത്തിൽ മികച്ച പ്രകടനം നടത്തി.യ ചെണ്ട ടീം, ഒപ്പന ടീം എന്നിവരെ മുട്ടിൽ സ്കൂളി്ല വച്ചുന്ടന്ന സബ്ജില്ലാ കലോത്വത്തിൽ പങ്കടുപ്പിച്ചു. മികച്ച പ്രകടനം നടത്തി. ചെണ്ട ടീം ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു | പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2017 ഒക്ടോബർ 21,22തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2017-18വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. യുവജനോത്സവവിഭാഗത്തിൽ മികച്ച പ്രകടനം നടത്തി.യ ചെണ്ട ടീം, ഒപ്പന ടീം എന്നിവരെ മുട്ടിൽ സ്കൂളി്ല വച്ചുന്ടന്ന സബ്ജില്ലാ കലോത്വത്തിൽ പങ്കടുപ്പിച്ചു. മികച്ച പ്രകടനം നടത്തി. ചെണ്ട ടീം ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു | ||
<p> | |||
ക്ലബ്ബ്പ്രവർത്തനങ്ങൾ | ക്ലബ്ബ്പ്രവർത്തനങ്ങൾ | ||
വരി 43: | വരി 48: | ||
[[പ്രമാണം:15047 x2.jpg|thumb|]] | [[പ്രമാണം:15047 x2.jpg|thumb|]] | ||
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. | പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. | ||
</p> | |||
സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | ||
പ്രീപ്രൈമറി | പ്രീപ്രൈമറി | ||
വരി 68: | വരി 73: | ||
ശ്രദ്ധ., മലയാളത്തിളക്കം | ശ്രദ്ധ., മലയാളത്തിളക്കം | ||
കഴിഞ്ഞ വർഷം നടപ്പാക്കിയ മറ്റു പദ്ധതികളാണ് ശ്രദ്ധയും മലസയാള്തതദിടക്കവും. പഠന്തതിൽ പിന്നാക്കം നിൽക്കുന്ന വിദ്യാകർത്ഥിഖളെ മറ്റു കുട്ടികൾക്ക് ഒപ്പം എത്തി്കകാനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്ി. ഭാഷയിലും മറ്റു വിഷയങ്ങളിലും മുന്നേറാൻ ഈ പ്രവർത്തന്തതുലൂടെ കുട്ടികളഅക്കു കഴിഞ്‍ിട്ടുണ്ട്. | കഴിഞ്ഞ വർഷം നടപ്പാക്കിയ മറ്റു പദ്ധതികളാണ് ശ്രദ്ധയും മലസയാള്തതദിടക്കവും. പഠന്തതിൽ പിന്നാക്കം നിൽക്കുന്ന വിദ്യാകർത്ഥിഖളെ മറ്റു കുട്ടികൾക്ക് ഒപ്പം എത്തി്കകാനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്ി. ഭാഷയിലും മറ്റു വിഷയങ്ങളിലും മുന്നേറാൻ ഈ പ്രവർത്തന്തതുലൂടെ കുട്ടികളഅക്കു കഴിഞ്‍ിട്ടുണ്ട്. | ||
സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …................... | സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …................... | ||
== പിടിഏ റിപ്പോർട്ട് 2016-17 == | == പിടിഏ റിപ്പോർട്ട് 2016-17 == | ||
'''[[വാകേരി]]''' പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവൺമെന്റ് സ്കൂളിനുള്ളത്]]. 1962ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളിൽനിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകൾ പ്രവർത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തിൽ കർമ്മശേഷിയുള്ളവരാക്കുന്നതിൽ ശ്രദ്ധ പുലർത്തി നാനാവിധമായ പാഠ്യപ്രവർത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂൾ പി.ടി.എ അതിന്റെ കർമ്മപഥകത്തിൽ മുന്നേറുകയാണ്. | '''[[വാകേരി]]''' പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവൺമെന്റ് സ്കൂളിനുള്ളത്]]. 1962ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളിൽനിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകൾ പ്രവർത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തിൽ കർമ്മശേഷിയുള്ളവരാക്കുന്നതിൽ ശ്രദ്ധ പുലർത്തി നാനാവിധമായ പാഠ്യപ്രവർത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂൾ പി.ടി.എ അതിന്റെ കർമ്മപഥകത്തിൽ മുന്നേറുകയാണ്. |