Jump to content
സഹായം

"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 20: വരി 20:
*  മൾട്ടി ഗെയിം (ബാസ്കറ്റ് ബാൾ, ഷട്ടിൽ, ടെന്നീസ്, വോളിബാൾ) കോർട്ട്
*  മൾട്ടി ഗെയിം (ബാസ്കറ്റ് ബാൾ, ഷട്ടിൽ, ടെന്നീസ്, വോളിബാൾ) കോർട്ട്
*  1 ഔഷധത്തോട്ടം.  ജൈവ വൈവിധ്യ ഉദ്യാനം.
*  1 ഔഷധത്തോട്ടം.  ജൈവ വൈവിധ്യ ഉദ്യാനം.
*  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം,
*  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള,

ലൈബ്രറി-

ലാബ് സൗകര്യങ്ങൾ
ലാബ് സൗകര്യങ്ങൾ

ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കുന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം.
ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്.

കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
വരി 40: വരി 39:
ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന ......................കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഇപ്പോഴുള്ളത്. ബാക്കി കുട്ടികൾ പഠനവൈകല്യം എന്ന വിഭാഗത്തിൽ പ്പെടുന്നവരാണ്. എല്ലാ കുട്ടികൾക്കും റിസോർസ് റൂമിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്കൊണ്ട്, മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുട നിർമ്മാണം, പേപ്പർകവർ നിർമ്മാണം, തയ്യൽ തുടങ്ങിയ തൊഴിൽ പരിശീലനങ്ങളും നട ക്കുന്നുണ്ട്. ഇത് കുറച്ചുകൂടി മികവോടുകൂടി സംഘടിപ്പിക്കേണ്ടതുണ്ട്.

കൗൺസ‍്‍ലിംഗ് റൂം

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്. പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്.

കലാകായികപ്രവർത്തനങ്ങൾ, മേളകളിലെ പങ്കാളിത്തം
കലാകായികപ്രവർത്തനങ്ങൾ, മേളകളിലെ പങ്കാളിത്തം
കുട്ടികളുടെ കഴിവും അഭിരുചിയുമനുസരിച്ച് പരമാവധി കുട്ടികൾക്ക് അവരുടെ താല്പര്യമുള്ള മേഖലകളിൽ പ്രകടനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. സ്ഥിരം നാടകസംഘം, മാപ്പിളകലകൾക്കുള്ള പരിശീലനം, നാടൻപാട്ടു പരിശീലനം എന്നിവ നടത്തി വരുന്നു. നല്ലൊരു ഗ്രൗണ്ട് ഇല്ലാത്തപ്പോഴും, കായികമേളകളിൽ മികച്ച പ്രകടനം നടത്താൻ നമുക്കു കഴിയുന്നുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളകളിൽ നമ്മുടെ കുട്ടികൾ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിവരുന്നു. സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡോഡുകൂടിയ പ്രവർത്തനം കാഴ്ചവെക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്.

10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/486989" എന്ന താളിൽനിന്ന് ശേഖരിച്ചത്